"ആർ. നരേന്ദ്രപ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
No edit summary
വരി 1:
{{Infobox Celebrity
സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിത്വമാണ് '''ആര്‍. നരേന്ദ്രപ്രസാദ്'''. 1945-ല്‍ [[മാവേലിക്കര|മാവേലിക്കരയിലെ]] ഒരു ക്ഷയിച്ച നായര്‍ കുടുംബത്തില്‍ ജനനം. പിതാവ് രാഘവപ്പണിക്കര്‍. പട്ടിണിയൊഴിച്ച് എല്ലാ ദുരിതങ്ങളും അനുഭവിച്ചിട്ടുണ്ട്. സംഗീതം പഠിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നെങ്കിലും പണമില്ലായിരുന്നതിനാല്‍ സാധിച്ചില്ല. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, പന്തളം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചു.
| name = ആര്‍. നരേന്ദ്രപ്രസാദ്
| image = Narendra prasad.jpg
| caption =
| birth_date = [[1945]]
| birth_place = [[ആലപ്പുഴ]], [[കേരളം]], [[ഇന്ത്യ]]
| death_date = {{death date|2003|11|3|mf=y}}
| death_place = [[കോഴിക്കോട്]], [[കേരളം]]
| occupation = [[നടന്‍]]
| salary =
| networth =
| spouse =
| website =
| Site
| footnotes =
}}
സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിത്വമാണ്വ്യക്തിയാണ് '''ആര്‍. നരേന്ദ്രപ്രസാദ്'''. 1945-ല്‍ [[മാവേലിക്കര|മാവേലിക്കരയിലെ]] ഒരു ക്ഷയിച്ച നായര്‍ കുടുംബത്തില്‍ ജനനം. പിതാവ് രാഘവപ്പണിക്കര്‍. പട്ടിണിയൊഴിച്ച് എല്ലാ ദുരിതങ്ങളും അനുഭവിച്ചിട്ടുണ്ട്. സംഗീതം പഠിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നെങ്കിലും പണമില്ലായിരുന്നതിനാല്‍ സാധിച്ചില്ല. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, പന്തളം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചു.
 
==ചെറുപ്പകാലം==
"https://ml.wikipedia.org/wiki/ആർ._നരേന്ദ്രപ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്