"പ്ലാസ്മ (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Plasma}}
[[Image:Plasma-lamp 2.jpg|thumb|300px|right| പ്ലാസ്മ വിളക്ക്]]
[[അയണീകരണം|അയണീകൃതമായ]] [[വാതകം|വാതകത്തിനാണ്]] '''പ്ലാസ്മ''' എന്നു പറയുന്നത്. ഇതിനെ പദാര്‍ത്ഥത്തിന്റെ നാലാമത്തെ അവസ്ഥയായിട്ടാണ് കണക്കാക്കുന്നത്. അണുവില്‍ നിന്നോ തന്മാത്രയില്‍ നിന്നോ ഒന്നോ അതിലതിമോ [[ഇലക്ട്രോണ്‍|ഇലക്ടോണുകള്‍]] വേറിട്ടു പോയിരിക്കുന്ന അവസ്ഥയെയാണ് അയണീകൃതം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇലക്ട്രോണുകള്‍ വിട്ടുപോയതോ കൂടിച്ചേര്‍ന്നതോ ആയ തന്മാത്രകളെയും അണുക്കളെയും അയോണുകള്‍ എന്നു പറയുന്നു.
 
"https://ml.wikipedia.org/wiki/പ്ലാസ്മ_(വിവക്ഷകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്