"ദേവദാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 10 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1590915 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 24:
നൃത്ത-ശില്പ കലയുടെ വികാസത്തെ ദേവദാസി സമ്പ്രദായം ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദാസിയാട്ടത്തിൽനിന്ന് ദേവദാസികൾ വികസിപ്പിച്ചെടുത്തതാണ് മോഹിനിയാട്ടം. 14ശ.-ത്തിൽ രചിക്കപ്പെട്ട ശിവവിലാസം എന്ന കൃതി, നൃത്തകലയിലെ ദേവദാസികളുടെ വൈഭവത്തിന് ഉദാഹരണമാണ്. ദേവദാസികളുടെ നിശാനൃത്തത്തിൽ ആകൃഷ്ടരായ ദേവന്മാർ, അത് സ്ഥിരമായി ആസ്വദിക്കുന്നതിനുവേണ്ടി ക്ഷേത്രച്ചുമരുകളിൽ പ്രതിമകളായി മാറി എന്നാണ് ശിവവിലാസത്തിൽ പറയുന്നത്.
 
പിൽകാലത്ത്, ദേവദാസി സമ്പ്രദായം വേശ്യാവൃത്തിയായി അധഃപതിക്കുകയാണുണ്ടായത്.<ref name="mathrubhumi-ക">{{cite book|title=അകലങ്ങളിലെ മനുഷ്യർ|date=15 ഒക്ടോബർ 2011|publisher=മാതൃഭൂമി|url=http://www.mathrubhumi.com/books/article/excerpts/1252/|author=രവീന്ദ്രൻ|accessdate=7 ഒക്ടോബർ 2014|archiveurl=http://web.archive.org/web/20141007120839/http://www.mathrubhumi.com/books/welcome/story/excerpts/1252/38000|archivedate=2014-10-07 12:08:39|language=മലയാളം|format=യാത്രാവിവരണം|chapter='ഭോഗ'സ്ത്രീകൾ}}</ref> 1934-ൽ തിരുവിതാംകൂറിൽ ഈ സമ്പ്രദായം നിരോധിക്കപ്പെട്ടു.
 
== അവലംബങ്ങൾ ==
{{reflist}}
 
{{Prostitution in India}}
{{India-ethno-stub|Devadasi}}
"https://ml.wikipedia.org/wiki/ദേവദാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്