"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 114:
റോമാസാമ്രാജ്യത്തിലെ ആദ്യ ക്രിസ്ത്യൻ ചക്രവർത്തിയായിരുന്ന [[കോൺസ്റ്റന്റൈൻ]] 337 എ.ഡി.യിൽ ക്രിസ്തുവിനോടുള്ള ബഹുമാനാർത്ഥം കുരിശിലേറ്റൽ നിരോധിക്കുകയുണ്ടായി. <ref name=britannica/><ref>[http://books.google.com/books?id=GGJmFIf6mtIC Dictionary of Images and Symbols in Counselling By William Stewart] 1998 ISBN 1-85302-351-5, p. 120</ref><ref>{{Cite web|url=http://www.bible-archaeology.info/crucifixion.htm |title=Archaeology of the Bible |publisher=Bible-archaeology.info |date= |accessdate=2009-12-19}}</ref>
 
===ഖുറാനിൽഖുർആൻ===
[[ഖുറാൻ|ഖുറാനിൽ]] കുരിശിലേറ്റൽ പലപ്രാവശ്യം പരാമർശിക്കുന്നുണ്ട്. [[സൂറ]] 7:124, [[ഫറവോ|ഫിറൗൻ]] (ഫറവോയുടെ അറബി) തന്റെ പ്രധാന മന്ത്രവാദികളെ "കുരിശിലേറ്റുക" എന്ന കൽപ്പന കൊടുക്കുന്നുണ്ട്. <ref name=surat7>[http://quran.com/7 Surat Al-'A`rāf (The Heights)]</ref> സൂറ 12:41-ൽ [[ജോസഫ്|യൂസുഫ്]] പ്രവാചകൻ ആ നാട്ടിലെ രാജാവ് തന്റെ തടവുകാരിലൊരാളെ കുരിശിലേറ്റും എന്ന് പ്രവചിക്കുന്നുണ്ട്. <ref name=surat12>[http://quran.com/12 Surat Yūsuf (Joseph)]</ref>
 
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്