"മൈസൂർ റെയിൽ മ്യൂസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'File:Model_of_train_engine_Mysore_Rail_Museum.JPG|thumb|റെയിൽ മ്യൂസിയത്തിലെ തീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:Model_of_train_engine_Mysore_Rail_Museum.JPG|thumb|റെയിൽ മ്യൂസിയത്തിലെ തീവണ്ടി എൻജിനിന്റെ മാതൃക|right]]
മൈസൂർ റെയിൽ മ്യൂസിയം പഴയ റെയിൽ എൻജിനുകളും വിവിധ ഘടക ഭാഗങ്ങളും പ്രദർശിപ്പിച്ചിട്ടുള്ള ഒരു മ്യൂസിയമാണ്. ഇത് മൈസൂർ റെയിൽവേ സ്റ്റേഷനു സമീപം കൃഷ്ണരാജസാഗർ റോഡിൽ പ്രവർത്തിക്കുന്നു. 1979ലാണ് ഇന്ത്യൻ റെയിൽവേ ഈ മ്യൂസിയം ആരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ റെയിൽ മ്യൂസിയമാണ് ഇത്. ഇവിടെ വിവിധ തരം റെയിൽ എൻജിനുകളും തീവണ്ടിയുടെ ഘടകഭാഗങ്ങളും കൂടാതെ ഒരു ചിത്രഗാലറിയും ഉണ്ട്.മ്യൂസിയത്തിൽ ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഒരു ചെറിയ തീവണ്ടി കുട്ടികൾക്കായി ഓടിക്കുന്നു.
== പ്രദർശന വസ്തുക്കൾ ==
[[Image:austinrailcar.jpg|thumb|right|ഓസ്റ്റിൻ റെയിൽ കാർ]]
ഇഎസ് 506 4-6-2 തീവണ്ടി
ഓസ്റ്റിൻ റെയിൽ കാർ
പരിശോധനാ ബോഗികൾ
മൈസൂർ മഹാരാജാവിന്റെ രണ്ട് ബോഗികൾ
മഹാറാണി സലൂൺ. ഇതിൽ ഒരു അടുക്കളയും തീൻമേശയും ശൗചാലയവും ഉണ്ട്.
"https://ml.wikipedia.org/wiki/മൈസൂർ_റെയിൽ_മ്യൂസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്