"മുത്തുസ്വാമി ദീക്ഷിതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 5:
[[തഞ്ചാവൂര്‍|തഞ്ചാവൂരില്‍]] ആണു ജീവിച്ചിരുന്നത്. പ്രസിദ്ധ കര്‍ണ്ണാടകസംഗീതജ്ഞനായിരുന്ന [[രാമസ്വാമി ദീക്ഷിതര്‍|രാമസ്വാമി ദീക്ഷിതരുടെ]] പുത്രനാണ്‌. [[ഹംസധ്വനി]] രാഗത്തിലെ പ്രശസ്തമായ [[വാതാപി ഗണപതിം ഭജേ]] എന്ന കീര്‍ത്തനം ഇദ്ദേഹം ചിട്ടപ്പെടുത്തിയതാണ്‌.
 
തിരുത്തണി“തിരുത്തണി കൃതികള്‍കൃതികള്‍“ എന്ന പേരില്‍ പ്രശസ്തമായ പത്ത് സുബ്രഹ്മണ്യസ്തുതികളാണ് ദീക്ഷിതരെ പ്രസിദ്ധനാക്കിയത്. വാരാണസീവാസം കൊണ്ട് ഹിന്ദുസ്ഥാനി സംഗീതത്തില്‍ അവഗാഹം നേടിയ ഇദ്ദേഹം കര്‍‌ണാടക സംഗീതത്തിന് മിയാന്‍‌കിതോടി,യമന്‍‌കല്യാണി,ഹമീര്‍‌കല്യാണി തുടങ്ങിയ രാഗങ്ങളെ പരിചയപ്പെടുത്തിക്കൊടുത്തു. രാഗഭാവം ശരിയ്ക്കുംപ്രകടമാവുന്നത്ശരിക്കും പ്രകടമാവുന്നത് വിളം‌ബിതകാലത്തിലാണെന്ന് വിശ്വസിച്ച ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിരിയ്ക്കുന്നത് ഈ കാലത്തിലാണ്.
{{അപൂര്‍ണ്ണം}}
[[Category:വാഗ്ഗേയകാരന്മാര്‍]]
"https://ml.wikipedia.org/wiki/മുത്തുസ്വാമി_ദീക്ഷിതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്