"ഹീലിയോസ്ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Heliosphere}}
[[സൂര്യൻ|സൂര്യനെ]] പൊതിഞ്ഞു കിടക്കുന്ന വിസ്തൃതമായ പ്രദേശത്തെയാണ് '''ഹീലിയോസ്ഫിയർ''' എന്നു പറയുന്നത്. ഒർ കുമിളയുടെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന അതിർത്തി [[നക്ഷത്രാന്തരീയമാദ്ധ്യമം|നക്ഷത്രാന്തരീയമാദ്ധ്യമവുമായി]] സന്ധിക്കുന്ന ഇടമാണ്. ഇത് [[പ്ലൂട്ടോ|പ്ലൂട്ടോയുടെ]] ഭ്രമണപഥത്തിനും അപ്പുറത്താണ് കിടക്കുന്നത്. ഇത്രയും ദൂരം വരെയാണ് [[സൗരവാതം|സൗരവാതത്തിന്റെ]] പ്രഭാവം അനുഭവപ്പെടുന്നത്. ഹീലിയോസ്ഫിയർ അവസാനിക്കുന്ന ഭാഗത്തെ [[ഹീലിയോപോസ്]] എന്നു പറയുന്നു. [[വോയേജർ]] ബഹിരാകാശപേടകം ഈ ഭാഗം കടന്നുപോയതായി കരുതപ്പെടുന്നു. നക്ഷത്രാന്തരീയമാദ്ധ്യമത്തിൽ കൂടി സൂര്യൻ മുന്നോട്ടു സഞ്ചരിക്കുന്നതുകൊണ്ട് ഹീലിയോസ്ഫിയർ പൂർണ്ണമായ ഗോളാകൃതിയിലല്ല.<ref name="nasa.gov">[http://www.nasa.gov/mission_pages/voyager/voyager-20071210.html Voyager 2 Proves Solar System Is Squashed NASA.gov #2007-12-10]</ref> ഹീലിയോസ്ഫിയറിന്റെ ഘടനെയെയും സ്വഭാവത്തെയും കുറിച്ച് ലഭ്യമായ വിവരങ്ങൾ വെച്ച് ഏതാനും സിദ്ധാന്തങ്ങൾ രൂപീകരിച്ചിട്ടുണ്ട്.<ref>[http://blogs.scientificamerican.com/observations/2013/06/27/voyager-1-returns-surprising-data-about-an-unexplored-region-of-deep-space/?WT_mc_id=SA_CAT_SPCPHYS_20130627 J. Matson - Voyager 1′s Whereabouts: No News, but Plenty of Noise (2013) - Scientific American]</ref>
 
"https://ml.wikipedia.org/wiki/ഹീലിയോസ്ഫിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്