"മറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Mabdulvajidm (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 1:
{{Prettyurl|Mary|Maryam (mother of Jesus)}}
{{Infobox person}}
[[|name=മറിയം maryam(mary)
|image=The Madonna in Sorrow.jpg
|caption=''സാസ്സോഫേറാറ്റോയുടെ [[വ്യാകുലമാതാവ്]]
|birth_date= അജ്ഞാതം; ആഘോഷിക്കുന്നത് സെപ്തംബർ 8-ന്<ref>{{cite web|url=http://www.newadvent.org/cathen/10712b.htm |title=Feast of the Nativity of the Blessed Virgin Mary |publisher=Newadvent.org |date=1911-10-01 |accessdate=2010-03-02}}</ref>
|birth_place=
|ethnicity=[[മുസ്ലിം]],[[യഹൂദ]]
|death_place=
|death_date=
|death_cause=
|resting_place=
|ethnicity=[[മുസ്ലിം]],[[യഹൂദ]]
|residence = നസ്രത്ത്, ഗലീലി
|nationality=[[ഇസ്രായേൽ,ഫലസ്തതീൻ]], [[റോമാ സാമ്രാജ്യം]]<ref>''The Life of Jesus of Nazareth'', By Rush Rhees, (BiblioBazaar, LLC, 2008), page 62</ref>
|parents=ഇംറാൻ, (രണ്ടാം നൂറ്റാണ്ടിലെ [[യാക്കോബിന്റെ സുവിശേഷം]] അനുസരിച്ച്): [[വിശുദ്ധ യോവാക്കീം|വിശുദ്ധ യോവാക്കീം]], [[വിശുദ്ധ അന്ന]] എന്നിവർ<ref name="ReferenceA">Ronald Brownrigg, Canon Brownrigg ''Who's Who in the New Testament'' 2001 ISBN 0-415-26036-1 page T-62</ref>
|spouse = ഇലല,അവിവാഹിത[[(ഇസ്ലാം )]] [[Saint Joseph|യൗസേപ്പ്]]<ref name=Ruiz>Ruiz, Jean-Pierre. "Between the Crèche and the Cross: Another Look at the Mother of Jesus in the New Testament." ''New Theology Review''; Aug2010, Vol. 23 Issue 3, pp3-4</ref>
|children = [[യേശു]][[(ഇൗസ)]]<ref name=isa>isa,holy quran</ref>
}}
 
 
[[ക്രിസ്ത്യൻ]]-[[മുസ്‌ലിം]] വിശ്വാസപ്രകാരം [[യേശു|ഇൗസയേശുവിന്റെ]] മാതാവാണ് '''മറിയം''' (Mary). വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾ മറിയമിന് ദൈവികാംശം അവകാശപ്പെടുമ്പോൾ [[മുസ്‌ലിം|മുസ്‌ലിംകളും]] ചില ക്രിസ്ത്യൻ സഭകളും മറിയമിന് ദൈവപ്രീതി ലഭിച്ചവർ എന്ന നിലയിൽ ബഹുമാനിക്കുന്നു. മറിയമിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ദൈവികമായ ഇടപെടലുകൾ വഴിയാണെന്ന് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒരുപോലെ വിശ്വസിക്കുന്നു.]]
 
[[ക്രിസ്ത്യൻ]]-[[മുസ്‌ലിം]] വിശ്വാസപ്രകാരം [[യേശു|ഇൗസയേശുവിന്റെയേശുവിന്റെ]] മാതാവാണ് '''മറിയം''' (Mary). വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾ മറിയമിന് ദൈവികാംശം അവകാശപ്പെടുമ്പോൾ [[മുസ്‌ലിം|മുസ്‌ലിംകളും]] ചില ക്രിസ്ത്യൻ സഭകളും മറിയമിന് ദൈവപ്രീതി ലഭിച്ചവർ എന്ന നിലയിൽ ബഹുമാനിക്കുന്നു. മറിയമിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ദൈവികമായ ഇടപെടലുകൾ വഴിയാണെന്ന് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒരുപോലെ വിശ്വസിക്കുന്നു.]]
== ക്രിസ്ത്യാനികളുടെ വീക്ഷണത്തിൽ ==
ക്രിസ്തീയ പാരമ്പര്യങ്ങളും അകാനോനിക ഗ്രന്ഥങ്ങളുമനുസരിച്ച് മറിയമിന്റെ മാതാപിതാക്കൾ യുയാക്കിമും [[വിശുദ്ധ അന്ന|ഹന്നയുമായിരുന്നു]]. ഗലീലയിലെ നസറത്ത് സ്വദേശിനിയും [[വിശുദ്ധ യൗസേപ്പ്|ജോസഫ്]] എന്ന പുരുഷനുമായി വിവാഹനിശ്ചയം നടത്തപ്പെട്ട ഒരു കന്യകയുമായിരുന്നു മറിയം എന്നാണ് സുവിശേഷങ്ങളിൽ മറിയമിനെപ്പറ്റിയുള്ള ആദ്യ പരാമർശങ്ങൾ. "കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന്‌ ദൈവം നമ്മോടു കൂടെ എന്നർത്ഥം വരുന്ന ഇമ്മാനുവേൽ എന്ന പേർ വിളിക്കണം" എന്നുള്ള യെശയ്യാവിന്റെ പ്രവചനം പോലെ മറിയം ഒരു മകനെ പ്രസവിക്കുമെന്നുമുള്ള ഗബ്രിയേൽ മാലാഖയുടെ അറിയിപ്പും സുവിശേഷങ്ങളിലുണ്ട്.<ref>See {{bibleverse||Matthew|1:18-20}} and {{bibleverse||Luke|1:35}}.</ref> [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മ]] ഹേതുവായിരുന്നു മറിയയുടെ ഗർഭധാരണം എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു.
 
റോമൻ കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭകളും മറിയത്തെ നിത്യകന്യകയായ ദൈവമാതാവായി വണങ്ങുകയും, പാപം കൂടാതെ ഗർഭം ധരിച്ചവളാകയാൽ ദൈവകൃപയാൽ പ്രത്യേകമായ പ്രീതി ലഭിച്ചവളായി ഗണിക്കുകയും ചെയ്യുന്നു. ലോകജീവിതത്തിന്റെ പൂർത്തീകരണത്തിൽ മറിയം സ്വർഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടതായും കത്തോലിക്കരും മറ്റും വിശ്വസിക്കുന്നു. ആംഗ്ലിക്കൻ, ലൂഥറൻ സഭകളുൾപ്പെടുന്ന ചില പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ ഈ കാഴ്ചപ്പാടിൽ വിശ്വസിക്കുകയും, മറിയത്തെ ആദരിക്കപ്പെടേണ്ടവളായി അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ മിക്ക നവീകരണ-പ്രൊട്ടസ്റ്റന്റ് സഭകളും മറിയത്തിന് ആരാധനകളിൽ നൽകപ്പെടുന്ന പ്രാമുഖ്യത്തെ അംഗീകരിക്കുന്നില്ല. ദൈവികപ്രീതിക്ക് പാത്രീഭൂതയായപ്പെട്ടവളായി മാത്രം കണക്കാക്കുന്നു. മറിയമിനെക്കുറിച്ചുള്ള പഠനത്തിന്റെ ദൈവശാസ്ത്രശാഖ [[മേരിവിജ്ഞാനീയം]] എന്നറിയപ്പെടുന്നു.
 
=== മറ്റു പേരുകൾ ===
"https://ml.wikipedia.org/wiki/മറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്