"മോശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
 
 
[[Jews|ജൂത]],[[Islam|ഇസ്ലാം]][[religion|മത ]]നിയമജ്ഞനും, പ്രവാചകനും, സൈന്യാധിപനും, ചരിത്രകാരനും ആയി കരുതപ്പെടുന്ന ഒരു ചരിത്രപുരുഷനാണ് '''മോശ'''. മിസ്രേമിൽ (ഈജിപ്ത്തിൽ) അടിമത്തത്തിൽ ആയിരുന്ന യഹൂദരെ അവിടെ നിന്നും മോചിപ്പിപ്പ് വാഗ്ദത്തനാടായ കനാനിലേക്ക് നയിച്ചത് മോശയാണെന്നു യഹൂദന്മാർ കരുതുന്നു.
 
പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ ([[തോറ]]) മോശ എഴുതിയതാണെന്നു പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നു. സീയോൻ പർവ്വതത്തിൽ വച്ച് മോശയ്ക്ക് [[യഹോവ|യഹോവയിൽ]] നിന്നു അരുളപ്പാട് ഉണ്ടായെന്നും [[പത്തു കല്പനകൾ]] അടക്കം ഉള്ള നിയമങ്ങൾ മോശക്ക് ലഭിച്ചു എന്നും യഹൂദർ വിശ്വസിക്കുന്നു.
"https://ml.wikipedia.org/wiki/മോശ" എന്ന താളിൽനിന്ന് ശേഖരിച്ചത്