"ഡി.സി. ബുക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: gettingstarted edit
റ്റാഗ്: gettingstarted edit
വരി 26:
മൺമറഞ്ഞവരുടെ ജീവചരിത്രപരമ്പര (160 വാല്യങ്ങൾ) 1980 ൽ പ്രസിദ്ധീകരണം ആരംഭിച്ചു. ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികളുടെ സംഗൃഹീത പുനരാഖ്യാനം 'വിശ്വസാഹിത്യമാല' പ്രസിദ്ധപ്പെടുത്തി. ഇന്ത്യൻഭാഷകളിലെ ആദ്യത്തെ ഡെസ്‌ക് എൻസൈക്ലോപീഡിയ അഖിലവിജ്ഞാനകോശം 1988 ൽ പ്രസിദ്ധപ്പെടുത്തി.
 
വൈക്കം മുഹമ്മദ് ബഷീർ, ജി.ശങ്കരക്കുറുപ്പ്, ഒ.വി.വിജയൻ, മാധവിക്കുട്ടി, എസ്.കെ.പൊറ്റെക്കാട്ട്, ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി, എം.ടി വാസുദേവൻ നായർ തുടങ്ങി എല്ലാ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലോകസാഹിത്യത്തിലെ മികച്ച പുസ്തകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയും പ്രസിദ്ധീകരിക്കുന്നു. 1982ൽ നോബൽസമ്മാനം നേടിയ ഗ്രബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ 1984 ൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു.
 
===== ഇംപ്രിന്റുകൾ =====
"https://ml.wikipedia.org/wiki/ഡി.സി._ബുക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്