ഞാൻ സജൽ കരിക്കൻ. കണ്ണൂർ സ്വദേശി.
 
No edit summary
വരി 1:
==സജൽ കരിക്കൻ (Sajal Karikkan)==
ഞാൻ സജൽ. കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ മാസ്റ്റർ ബിരുദധാരിയാണ്. സ്വദേശം കണ്ണൂർ.
 
വർഷങ്ങൾക്ക് മുൻപേ വിക്കിയിൽ സാനിധ്യം ഉണ്ടെങ്കിലും ഒരു ഉപയോക്താവ് താൾ ഉണ്ടാകണം എന്ന് തോന്നിയില്ല. ഇപ്പോൾ അതിനു ശ്രമിക്കുന്നു.
ഞാൻ സജൽ. കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ മാസ്റ്റർ ബിരുദധാരിയാണ്. സ്വദേശം കണ്ണൂർ.ബിരുദധാരി
വിദ്യാഭ്യാസം സൌജന്യമായി ലഭിക്കണം/നൽകണം എന്ന ആഗ്രഹമുള്ള ഒരു സമൂഹത്തിലെ ഒരു കണ്ണിയാവുക.--[[ഉപയോക്താവ്:Karikkan|Karikkan]] ([[ഉപയോക്താവിന്റെ സംവാദം:Karikkan|സംവാദം]]) 15:23, 30 സെപ്റ്റംബർ 2014 (UTC)
 
സ്വദേശം: കണ്ണൂർ, കേരള.
 
താമസം : ബാംഗ്ലൂർ, കർണാടക.
 
ജോലി : സോഫ്റ്റ്‌വെയർ എൻജിനിയർ.
 
===വിദ്യാഭ്യാസം===
സ്കൂൾ : IMNSGHSS മയ്യിൽ.
 
ബിരുദ പഠനം : കാലിക്കറ്റ്‌ സർവകലാശാല.
 
ബിരുദാനന്തര ബിരുദം : സിക്കിം മണിപ്പാൽ സർവകലാശാല.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Karikkan" എന്ന താളിൽനിന്ന് ശേഖരിച്ചത്