"ഇബ്രാഹിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
'അപ്പോൾ നാം (അല്ലാഹു) അദ്ദേഹത്തെ (ഇബ്രാഹീമിനെ) സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാർത്ത അറിയിച്ചു. ഇസ്മാഈൽ ഇബ്രാഹിമിന്റെ കൈപിടിച്ച് നടക്കുന്ന പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു : 'എന്റെ പ്രിയ മോനേ, ഞാൻ നിന്നെ അറുക്കുന്നതായി സ്വപ്‌നം കണ്ടിരിക്കുന്നു. അതിനാൽ നോക്കൂ ; നിന്റെ അഭിപ്രായമെന്താണ്.' ( സ്വാഫാത്ത് 101-102) ഇസ്മാഈൽ തന്റെ പിതാവിന് കൊടുത്ത മറുപടി ചരിത്രപസിദ്ധമാണ് 'ഇസ്മാഈൽ പറഞ്ഞു : 'എന്റുപ്പാ, അങ്ങ് കൽപന നടപ്പാക്കിയാലും. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ ക്ഷമാശീലരുടെ കൂട്ടത്തിൽ അങ്ങേക്കെന്നെ കാണാം.' (QURAN : സ്വാഫാത്ത് 102)
 
IN BIBLE :
 
------------
God says, "You have not withheld your son, your only son, from me." (Genesis 22:12).
 
"https://ml.wikipedia.org/wiki/ഇബ്രാഹിം" എന്ന താളിൽനിന്ന് ശേഖരിച്ചത്