"പത്മവ്യൂഹം (1973-ലെ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = പത്മവ്യൂഹം | image = | caption = | director = ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:56, 5 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എം.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.എം. ചാണ്ടിയും സി.സി. ബേബിയും കൂട്ടായി നിർമിച്ച മലയാളചലച്ചിത്രമാണ് പത്മവ്യൂഹം. ജോളി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1973 ഡിസംബർ 21-ൻ് പ്രദർശനം തുടങ്ങി.[1]

പത്മവ്യൂഹം
സംവിധാനംശശികുമാർ
നിർമ്മാണംവി.എം. ചാണ്ടി
രചനജെ. ശശികുമാർ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
വിൻസെന്റ്
ബഹദൂർ
വിജയശ്രീ
സുകുമാരി
മീന (നടി)
സംഗീതംഎം.കെ. അർജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
വിതരണംജോളീ ഫിലിംസ്
റിലീസിങ് തീയതി21/12/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - ശശികുമാർ
  • നിർമ്മാണം - സി സി ബേബി, വി എം ചാണ്ടി
  • ബാനർ - എം എസ് പ്രൊഡക്ഷൻസ്
  • കഥ - ശശികുമാർ
  • തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - എം കെ അർജ്ജുനൻ
  • പശ്ചാത്തല സംഗീതം - ആർ.കെ. ശേഖർ
  • ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ
  • വിതരണം - ജോളി ഫിലിംസ് റിലീസ്[3]

ഗാനങ്ങൾ

ക്ര. നം. ഗാനം ആലാപനം
1 ആദാമിന്റെ സന്തതികൾ എസ് ജാനകി
2 ആറ്റും മണമ്മേലെ പി മാധുരി, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌
3 കുയിലിന്റെ മണിനാദം കേട്ടൂ കെ ജെ യേശുദാസ്
4 നക്ഷത്രക്കണ്ണുള്ള കെ ജെ യേശുദാസ്
5 പഞ്ചവടിയിലെ പി ജയചന്ദ്രൻ, പി ലീല
6 പാലരുവിക്കരയിൽ കെ ജെ യേശുദാസ്
7 സിന്ദൂരകിരണമായ്‌ കെ ജെ യേശുദാസ്, പി മാധുരി[3]

അവലംബം