"ലോക ക്ഷയരോഗ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ലോകക്ഷയരോഗ ദിനം >>> ലോക ക്ഷയരോഗ ദിനം: സ്പേസ്
(ചെ.) യന്ത്രം ചേര്‍ക്കുന്നു: de, mr, no, sr, ta, zh
വരി 1:
{{prettyurl|World Tuberculosis Day}}
[[മാര്‍ച്ച് 24]] ആണ് '''ലോക [[ക്ഷയരോഗം|ക്ഷയരോഗ]] ദിനം''' ആയി ആചരിക്കുന്നത്. 1992 മുതല്‍ ഈ ദിനം ആചരിക്കുന്നു. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. എന്നിട്ടും ടി.ബി. യെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ലോകത്തെ ഒരുലക്ഷം പേരില്‍ 250 മുതല്‍ 370 പേര്‍ ക്ഷയരോഗ ബാധിതരാണ്.
 
വരി 8:
2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ല്‍ ചേര്‍ന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്‌ഷ്യമിട്ടിരുന്നു. പക്ഷെ ഈ ലക്‌ഷ്യം ഇപ്പോഴും വിദൂരമാണ്.
 
[[de:Welttuberkulosetag]]
[[en:World Tuberculosis Day]]
[[mr:विश्व क्षय दिन]]
[[no:Verdens tuberkulosedag]]
[[sr:Међународни дан борбе против туберкулозе]]
[[ta:உலக காச நோய் நாள்]]
[[zh:世界防治结核病日]]
"https://ml.wikipedia.org/wiki/ലോക_ക്ഷയരോഗ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്