"കേരള സർക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Adding missing <references /> tag
No edit summary
വരി 17:
}}
 
ഭരണഘടനാ പരമായി [[കേരളം|കേരള സംസ്ഥാനത്തിന്റെ]] ഭരണ (Executive) വീഭാഗംവീഭാഗമാണ്‌ '''കേരള സര്‍ക്കാര്‍'''. ഭാരത ഭരണഘടഭരണഘടന പ്രകാരം നിയമ സഭയൊട്സഭയോട് ഉത്തരവാദപ്പെട്ടത് മന്ത്രിസഭയാണ്. മന്ത്രസഭയ്ക്കു് ആവശ്യമായ പിന്തുണ നല്കുന്നത് സെക്രട്ടേറിയറ്റില്‍ നിന്നാണ്. സെക്രട്ടേറിയറ്റ് പല വകുപ്പുകളായി വിഭജിക്കപ്പെട്ടിരക്കുന്നു<ref>
http://kerala.gov.in/dept_sec/index.htm
</ref>.
 
സെക്രട്ടേറിയറ്റില്‍ നിന്ന് വിഭിന്നമായി, എന്നാല്‍ സെക്രട്ടേറിയറ്റിലെതിനുസെക്രട്ടേറിയറ്റിലേതിനു ​ഏതാണ്ട് സമാനമായ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകളെ (field departments) സാധാരണയായി ഡയറക്ക്റ്ററേറ്റ്ഡയറക്ട്രറേറ്റ്, കമ്മിഷണറേറ്റ്, എന്നീ നാമങ്ങളില്‍ അറിയപ്പെടുന്നു. സെക്രട്ടേറിയറ്റിലെ വകുപ്പും സെക്രട്ടേറിയറ്റിനു പുറത്തു പ്രവര്‍ത്തിക്കുന്ന വിഭാഗവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാരനു അദൃശ്യമാണ്.
 
ഭരണഘടന പ്രകാരം സര്‍കാരിന്റെസര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗവര്‍ണ്ണറൊ, അദ്ദേഹത്തിന്റെ നാമത്തിലോ ആയിരക്കണം.
 
സെക്രട്ടേറിയറ്റ് വകുപ്പുകള്‍ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും താത്വികമായ (policy) തീരുമാനങ്ങളുംമാണ്തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനും പുറത്തുള്ള ഫീല്‍ഡ് വകുപ്പുകള്‍ സര്‍ക്കാരിന്റെ (അതായത് സെക്രട്ടേറിയറ്റു വകുപ്പുകളിലെ) താത്വിക തീരുമാനങ്ങള്‍ നടപ്പിലാക്കലും ഏതെങ്കിലും പ്രത്യെക നിയമപ്രകാരമുള്ള ചുമതലകളുമാണ് (statutory functions).
 
== ആധാരസൂചിക ==
"https://ml.wikipedia.org/wiki/കേരള_സർക്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്