"ഹാൻസ് സിമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
}}
 
ഹോളിവുഡ് സിനിമാ ലോകത്തെ മുൻ നിര സംഗീത സംവിധായകരിൽ ഒരാളാണ് '''ഹാൻസ് സിമ്മർ'''. ജർമനിയാണ് ജന്മദേശം. 150-ളം സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ദി ലയൺ കിംഗ്‌, ക്രിംസൺ ടൈഡ്, ദി തിൻ റെഡ് ലൈൻ, ഗ്ലാഡിയേറ്റർ, ദി ലാസ്റ്റ് സമുറായ്, ദി ഡാർക്ക്‌ നൈറ്റ്‌, ഇൻസെപ്ഷൻ, 12 ഇയെറ്സ് എ സ്ലേവ് പോലുള്ള പ്രശസ്ത സിനിമകൾക്ക്‌ ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
{{തെളിവ്}}
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/ഹാൻസ്_സിമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്