"എൽദോ മോർ ബസേലിയോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Drajay1976 എന്ന ഉപയോക്താവ് എൽദോ മാർ ബസേലിയോസ് എന്ന താൾ എൽദോ മോർ ബസേലിയോസ് എന്നാക്കി മാറ്റിയിരിക്...)
 
==വിശുദ്ധ പദവി==
യെൽദോ മാർ ബസേലിയോസ് ബാവായെ 1947 നവംബർ 5 നു വിശുദ്ധനായി [[ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ|ബസേലിയോസ്സ് ഗീവർഗീസ് ദ്വിതീയൻ]] കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. അദേഹത്തിന്റേ ഓർമപ്പെരുന്നാൽ [[യാക്കോബായ സഭ|യാക്കോബായ സഭയിൽ]] ഒക്ടോബർ 1,2,3 എന്നീ തീയതികളിൽ ആചരിക്കപ്പെടുന്നു. കോതമംഗലത്തിന് സമീപമുള്ള യാക്കോബായ വിശ്വാസികൾക്കിടയിൽ അദ്ദേഹത്തിന്റെ ഓർമയ്ക്കായി കുട്ടികൾക്ക് “എൽദോ” എന്നോ “ബേസിൽ” എന്നോ പേരിടാറുണ്ട്.
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2033809" എന്ന താളിൽനിന്ന് ശേഖരിച്ചത്