"കുചന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

span wood to sappan wood
taxo box
വരി 1:
{{Taxobox | name = Sappanwood
| status = LR/lc
| image = Caesalpinia sappan Blanco1.121.png
| image_width = 240px
| regnum = [[Plantae]]
| divisio = [[Magnoliophyta]]
| classis = [[Magnoliopsida]]
| ordo = [[Fabales]]
| familia = [[Fabaceae]]
| genus = ''[[Caesalpinia]]''
| species = '''''C. sappan'''''
| binomial = ''Caesalpinia sappan''
}}
ചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ കുചന്ദനം. ചപ്പങ്ങം എന്നും പേരുണ്ട്. സിസാല്പീനിയ സപ്പന്‍ എന്നാണ്‌ ശാസ്ത്രീയനാമം. (Ceasalpinia Sallan) ഇംഗ്ലീഷ്: Japan wood, Brasil wood, sappan wood. രക്തചന്ദനത്തിനു പകരമായി ആയുര്‌വേദത്തില്‍ ഈ സസ്യത്തെ ഉപയോഗിക്കാന്‍ വിധിയുണ്ട്. 9 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്. മറ്റു ഭാഷകളില്‍ പതംഗ് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. മലയാളത്തിലെ ചപ്പങ്ങം പതംഗില്‍ നിന്നുരുത്തിരിഞ്ഞതാണ്‌.
"https://ml.wikipedia.org/wiki/കുചന്ദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്