"മോർഗൻ ഫ്രീമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെ തിരുത്തൽ
No edit summary
വരി 12:
}}
 
അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനുമാണ് '''മോർഗൻ ഫ്രീമൻ''' (ജനനം:[[1937]] [[ജൂൺ 1]] ).<ref name=biog/> [[ദ ഷോഷാങ്ക് റിഡംപ്ഷൻ]] [[ഡ്രൈവിങ്ങ് മിസ്സ് ഡേയ്സി]] [[ഇൻവിക്റ്റസ് (ചലച്ചിത്രം)|ഇൻവിക്റ്റസ്]] എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള [[അക്കാദമി അവാർഡ്|അക്കാദമി അവാർഡിനും]] [[സ്ട്രീറ്റ് സ്മാർട്ട്]] എന്ന ചിത്രത്തിലെ അഭിനയത്തുനു മികച്ച സഹനടനുള്ള അക്കാദമി അവാർഡിനും ഫ്രീമാനെ നാമനിർദേശം ചേയ്തു. 2004-ൽ മികച്ച സഹനടനുള്ള അക്കദമി അവാർഡ് [[മില്യൺ ഡോളർ ബേബി]] എന്ന ചിത്രത്തിലെ അഭിയത്തിനു ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.<ref name=nytimesBio/><ref name=nyAc/>ബോക്സ് ഓഫീസ് ഹിറ്റുകളായ ദി ഡാർക്ക്‌ നൈറ്റ്‌, അൺഫോർഗിവൻ,ഡീപ് ഇംപാക്റ്റ് തുടങ്ങിയ ചിത്രങ്ങളിലും ഫ്രീമൻ അഭിനയിച്ചിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/മോർഗൻ_ഫ്രീമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്