"ഘരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഉസ്താദ് വിലായത്ത് ഖാന്‍ ലിങ്ക്
വരി 11:
ഉസ്താദ് അല്ലാദിയാഖാനിനെ തുടര്‍‌ന്ന് സ്ഥാപിയ്ക്കപ്പെട്ട ഘരാനയാണ് ജയ്പൂര്‍ ഘരാന.പ്രധാനമായും ഉപയോഗിയ്ക്കുന്ന രാഗങ്ങള്‍ ബസന്തി കേദാര്‍, ബസന്ത് ബാഹര്‍, കാനഡ, നാട് കാമോദ് ഇവയാണ്.
====കിരാന ഘരാന====
ഈ ശൈലിലെ പ്രമുഖനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഉസ്താദ് അബ്ദുള്‍ കരിം ഖാനിന്റെ ജന്മസ്ഥലമാണ് ഹരിയാനയിലെ കിരാന അഥവാ കൈരന. ഈ പേരില്‍ നിന്നും കിരാന എന്ന് ഘരാനയ്ക്ക് പേര്‍ നല്‍കി. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആചാര്യന്മാരായ ഗുലാം അലി, ഗുലാം മൗല എന്നിവരാണ് ഈ ശൈലിയുടെ തുടക്കക്കാര്‍.കര്‍‌ണാടക സംഗീതത്തില്‍നിന്നും പ്രചോദനമുള്‍‌ക്കൊണ്ടിട്ടുണ്ട്.
====തു‌‌മ്‌‌രി ഘരാന====
1847-1856 കാലത്ത് നാടുവാണിരുന്ന നവാബ് വാജിദ് അലിഷായുടെ സദസ്സില്‍ തുടങ്ങിയെന്ന് വിശ്വസിയ്ക്കുന്ന അനൗപചാരികവും ലളിതവുമായ ഗാനരൂപം. ബ്രജ്‌ഭാഷയില്‍ കാല്‍‌പനികതയ്ക്ക് ഊന്നല്‍ നല്‍കുന്ന വരികളാവും ഇതിലുണ്ടാവുക. ഈ ശൈലിയില്‍ പ്രധാനം ബനാറസ് ഘരാന, ലഖ്‌നൗ ഘരാന, പട്യാല ഘരാന ഇവയാണ്
വരി 17:
===തബലയിലെ ഘരാനകള്‍===
====ഡല്‍‌ഹി ഘരാന====
ഡല്‍ഹി ഘരാന തബലയിലെ ഘരാനകളില്‍ ഏറ്റവും പഴക്കമേറിയതാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ സിദ്ധര്‍ ഖാന്‍ ആണ് ആരംഭിച്ചത്. പഖ്‌വാജ് വായനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ സ്വാധീനം ഈ ഘരാനയില്‍ കാണാം. ഇപ്പോള്‍ തബലയാണ് ഡല്‍ഹി ഘരാനയില്‍ പ്രധാനമായും ഉപയോഗിയ്ക്കുന്നത്. അജ്‌രദ ഘരാന, ലഖ്‌നൗ ഘരാന, ഫറൂഖാബാദ് ഘരാന, ബനാറസ് ഘരാന, പഞ്ചാബ് ഘരാന ഇവയും ഈ ശ്രേണിയില്‍ പെട്ടവയാണ്.
അജ്‌രദ ഘരാന,ലഖ്‌നൗ ഘരാന,ഫറൂഖാബാദ് ഘരാന,ബനാറസ് ഘരാന,പഞ്ചാബ് ഘരാന ഇവയും ഈ ശ്രേണിയില്‍ പെട്ടവയാണ്.
===സിത്താറിലെ ഘരാനകള്‍===
====ജയ്പൂര്‍ ഘരാന====
Line 25 ⟶ 24:
പ്രശസ്തന്‍ [[പണ്ഡിറ്റ് രവിശങ്കര്‍]]
====ഇംദാദ് ഖാന്‍ ഘരാന====
പ്രശസ്തന്‍ [[ഉസ്താദ് വിലായത്വിലായത്ത് ഖാന്‍]]
 
 
"https://ml.wikipedia.org/wiki/ഘരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്