"മിയാൻ താൻസെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) minor changes - links etc
വരി 1:
[[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി]] സംഗീതജ്ഞനും ഗായകനുമായിരുന്നു '''താന്‍സെന്‍'''. രാം‌തനു എന്നായിരുന്നു യഥാര്‍‌ത്ഥനാമം. 1506-ല്‍ [[ഗ്വാളിയര്‍|ഗ്വാളിയറിനു]] സമീപമുള്ള ബേഹത് എന്ന ഗ്രാമത്തില്‍ ജനിച്ചു. [[സ്വാമി ഹരിദാസ്|സ്വാമി ഹരിദാസിന്റെ]] ശിക്ഷണത്തില്‍ ഹിന്ദുസ്താനി[[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി സംഗീതത്തിന്റെ]] ശാസ്ത്രീയ രീതി അഭ്യസിച്ചു. റീവാരാ ജനസദസിലെ ഗായകനായിരുന്നു. പിന്നീട് [[അക്‌ബര്‍]] ചക്രവര്‍ത്തിയുടെ സദസ്യനായി മാറി. ''സംഗീതസാരം'', ''രാഗമാല'' എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു. 1589-ല്‍ അക്ബറുടെ കൊട്ടാരത്തില്‍ വച്ച് അദ്ദേഹം അന്തരിച്ചു.
 
മിക്ക [[ഘരാന|ഘരാനകളുടേയും]] ആരംഭം ഇദ്ദേഹത്തില്‍ നിന്നുമത്രേ. [[ദീപകരാഗം]] പാടി വിളക്കുകള്‍ തെളിയിച്ചതായും [[മേഘമല്‍‌ഹാര്‍]] പാടി മഴ പെയ്യിച്ചതായും ചരിത്രമുണ്ട്. മിയാന്‍ എന്ന വിശേഷണം നല്‍കിയത് അക്ബര്‍അക്‌ബര്‍ ആണ്. [[മിയാന്‍ കി മല്‍‌ഹാര്‍.]], [[ദര്‍‌ബാറി കാനഡ]] എന്നീ രാഗങ്ങള്‍ ഇദ്ദേഹം സൃഷ്ടിച്ചവയാണ്. നിരവധി ധ്രുപദങ്ങളും[[ധ്രുപദ്|ധ്രുപദുകളും]] ബന്ദിഷുകളും രചിച്ചിട്ടുണ്ട്.
 
{{stub}}
"https://ml.wikipedia.org/wiki/മിയാൻ_താൻസെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്