"ചാലക്കുടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
117.204.124.32 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) (117.204.124.32 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
 
== നദീതടം ==
ചാലക്കുടിപ്പുഴത്തടത്തിൽ കേരളത്തിലെ എറണാകുളം-തൃശ്ശൂർത്രിശ്ശൂർ ജില്ലകളിലായി 15 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉൾപ്പെടെ 16 സ്വയംഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള പ്രദേശങ്ങളും തമിഴ്നാട്ടിലെ [[വാൽപ്പാറ]] മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നു. ഇതിലെ ഏറ്റവും വലിയ പ്രദേശം,489ച.കി.മീ. [[അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്|അതിരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിനു]] കീഴിലാണ്.
 
== ആദിവാസികൾ ==
 
== പദ്ധതികൾ ==
ജലവൈദ്യുത പദ്ധതികളായ ഷോളയാർജല വൈദ്യുത പദ്ധതിയും [[പെരിങ്ങൽക്കുത്ത്]] ജലവൈദ്യുത പദ്ധതിയും ചാലക്കുടിപ്പുഴയിലാണ് സ്ഥിതിചെയ്യുന്നത്. പെരിയാർ- പമ്പ നദീതടനദീ തട പ്രദേശങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജലവൈദ്യുത ഉത്പാദന സാദ്ധ്യത ചാലക്കുടിപ്പുഴയ്ക്കാണ് എന്നാണ് അനുമനിക്കുന്നത്.
 
=== അണക്കെട്ടുകൾ ===
ചാലക്കുടിപ്പുഴയിലും കൈവഴികളിലുമായി 6 വൻകിട അണക്കെട്ടുകൾ നിലവിലുണ്ട്.[[തമിഴ്നാറ്റട് ഷോള്യാർ]],[[കേരള ഷോളയാർ]],[[പറമ്പിക്കുളം ഡാം|പറമ്പിക്കുളം]],[[തൂണക്കടവ്]],[[പെരുവാരിപ്പള്ളം]],[[പൊരിങ്ങൽക്കുത്ത്]] എന്നിവയാണത്. കേരളാതിർത്തിയിൽ മലക്കപ്പാറയിലുള്ള അപ്പർ ഷോളയാർ അണക്കെട്ടിന്റേതാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ റിസർവോയർ.തമിഴ്നാറ്റട്ഷോള്യാർ,പറമ്പിക്കുളം,തൂണക്കടവ്,പെരുവാരിപ്പള്ളം ഡാമുകളിൽ നിന്നുള്ള വെള്ളം തമിഴ്നാട്ടിലെക്കു (ഭാരതപ്പുഴ നദീതടം)തിരിചു വിടുന്നു.
തമിഴ്നാട്തമിഴ്നാറ്റട് ഷോള്യാർ, കേരള ഷോളയാർ, പെരിങ്ങൽക്കുത്ത്പൊരിങൽക്കുത്ത് എന്നിവിടങളിൽ വൈദ്യുതി ഉൽപ്പാതിപ്പിക്കുന്നു
തുമ്പൂർമുഴിയിലെ ഡൈവേർഷൻ വിയർ (ഇറിഗ്ഗേഷൻ ചെക്ക് ഡാം),പരിയാരം,ചാലക്കുടി എന്നിവിടങ്ങളിലെ ചെക്ക്ഡാമുകളും
കൂടാതെ പെരിയാറൂമായി യോജിക്കുന്നതിനു മുന്നിലായി പുത്തൻവേലിക്കരയിൽ ഒരു റെഗുലേറ്റർ കം ബ്രിഡ്ജും ഉണ്ട്
 
== ലയനം ==
[[എറണാകുളം ജില്ല|എറണാകുളം]] [[തൃശ്ശൂർ ‍ജില്ല‍|തൃശ്ശൂർ]] ജില്ലകൾക്ക് ഇടയ്ക്കുള്ള [[എളന്തിക്കര|എളന്തിക്കരയിൽ]] വച്ച്‌ [[പെരിയാർ നദി|പെരിയാർ നദിയിൽ]] ലയിക്കുകയും പിന്നീട്‌ [[അറബിക്കടൽ|അറബിക്കടലിൽ]] പതിച്ച് ലക്ഷദീപ് കടലിൽ വിലയം പ്രാപിക്കുകയും ചെയ്തുപ്രാപിക്കുന്നു. വളരെകാലമായി ഈ പ്രദേശത്തെ നീരൊഴുക്ക് കുറവായതിനാൽ വേലിയേറ്റസമയത്ത് ഉപ്പുവെള്ളം ഉള്ളിലേയ്ക്ക് കയറുന്ന പ്രതിഭാസം വ്യാപകമായിട്ടുണ്ട്. പ്രത്യേകിച്ച് വേനൽകാലങ്ങളിൽ ഈ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്.
 
== സമരങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2032090" എന്ന താളിൽനിന്ന് ശേഖരിച്ചത്