"ഡെക്കാൻ സൽത്തനത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
==തളിക്കോട്ട യുദ്ധം==
{{പ്രധാനലേഖനം|തളിക്കോട്ട യുദ്ധം}}
1565-ൽ നടന്ന തളിക്കോട്ടയുദ്ധം ദക്ഷിണേന്ത്യൻ ചരത്രത്തിലെ നിർണായക സംഭവമായിരുന്നു. അഹ്മദ്നഗർ, ബീജാപ്പൂർ, ഗോൽക്കൊണ്ട എന്നീ സുൽത്തനത്തുകളുടെ കൂട്ടായ്മ രണ്ടു നൂറ്റാണ്ടുകളിലേറേക്കാലം നിലനിന്ന വിജയനഗര സാമ്രാജ്യത്തെ പരാജയപ്പെടുത്തി. വിജയനഗര സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും ഡെക്കാൻ സുൽത്തനത്തുകൾ വീതിച്ചെടുത്തു. വിജയനഗരം എന്ന തലസ്ഥാന നഗരി നാമാവശേഷമായി.<ref name=Ferishta/> . അനന്തപൂരിനടുത്ത് പെണുഗൊണ്ടയുദ്ധത്തിൽ കേന്ദ്രമാക്കികൊല്ലപ്പെട്ട തിരുമല നായിക്കരുടെ(വിജയനഗര രാജാവ്പ്രധാനമന്ത്രി അരവിഡു രാമരായൻറെ സഹോദരൻ) അരവിഡു വംശംതിരുമല, രാജാവ് ഉയർന്നുവന്നുസദാശിവയേയും രാജകുടുംബാംഗങ്ങളേയും കൂട്ടി അനന്തപൂരിനടുത്ത് പെണുഗൊണ്ടയിൽ അഭയം തേടി. വിജയനഗര സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും ഡെക്കാൻ സുൽത്തനത്തുകൾ വീതിച്ചെടുത്തു, മറ്റു ചെലവ സ്വയം ഭരണ പ്രദേശങ്ങളായി.സദാശിവയെ മാറ്റി നിർത്തി, ക്ഷയിച്ചു പോയ സാമ്രാജ്യത്തിന്റെ ഭരണം അരവിഡു തിരുമല സ്വയം ഏറ്റെടുത്തു.
 
==പോർത്തുഗീസുകാർക്കെതിരെ==
"https://ml.wikipedia.org/wiki/ഡെക്കാൻ_സൽത്തനത്തുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്