"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 84:
1570-ൽ തിരുമല സ്വയം രാജാവായി പ്രഖ്യാപിച്ചതോടെ അരവിഡു വംശജരുടെ<ref name= Aravidu>[https://archive.org/stream/aravidudynastyof035336mbp#page/n7/mode/1up അരവിഡു വംശം]</ref>ഭരണമാരംഭിച്ചു സദാശിവക്ക് എന്തു പറ്റിയെന്ന് വ്യക്തമല്ല , 1576 വരേയുളള ശിലാലിഖിതങ്ങളിൽ സദാശിവയുടെ പേരുണ്ട്. <ref name=Sastri/>. തിരുമലയുടെ നിര്യാണശേഷം മൂത്തപുത്രൻ ശ്രീരംഗയും അതിനുശേഷം ഇളയപുത്രൻ വെങ്കട ഒന്നാമനും രാജപദവിയേറ്റു. <ref name=Ayyangar/> <ref name=Sewell/>,<ref name=Sastri/>. അരവിഡു വംശത്തിലെ എട്ടു പേർ രാജസിംഹാസനത്തിലിരുന്നു. ഇരുപത്തെട്ടു കൊല്ലം ഭരിച്ച ആറാമത്തെ രാജാവ് വെങ്കട രണ്ടാമൻ(പെദ്ദ വെങ്കട) കാര്യശേഷിയുളള ഭരണാധികാരിയാണെന്നു പറയപ്പെടുന്നു. <ref name= Aravidu/>,<ref name=Ayyangar/> <ref name=Sewell/>,<ref name=Sastri/> 1614-ൽ മരണമടഞ്ഞു. പിന്നീടു വന്ന ശ്രീരംഗ ദുർബലനായിരുന്നു. രാജ്യത്ത് ആഭ്യന്തരസമരം പൊട്ടിപ്പുറപ്പെട്ടു. കർണാടക മുഴുവനും ജിഞ്ചിയും തഞ്ചാവൂരും ബീജാപ്പൂർ സുൽത്താൻ കൈയടക്കി.1674 ൽ ശ്രീരംഗയുടെ മരണത്തോടെ വിജയനഗര സാമ്രാജ്യം പൂർണമായും അസ്തമിച്ചു.
=വിദേശി സന്ദർശകർ=
സമ്പൽസമൃദ്ധമായ വിജയനഗരം ദേശവിദേശങ്ങളിൽ നിന്നുളള സഞ്ചാരികളെ ആകർഷിച്ചു. വിദേശി സന്ദർശകരുടെ യാത്രക്കുറിപ്പുകളിൽ വിജയനഗരത്തെ സംബന്ധിച്ച ചരിത്ര വസ്തുതകളും കൗതുകവാർത്തകളും അടങ്ങിയിരിക്കുന്നു. പ്രധാനപ്പെട്ട ചില വിദേശി സന്ദർശകരുടെ വിവരങ്ങൾ.
{| class="wikitable" width="60%" style="text-align:center;"
! സന്ദർശകൻ<br><small>
വരി 144:
|1567
|സദാശിവ
| ഫ്രെഡറിസിയുടെ യാത്രകൾ<ref name= Federici/>
|
|-
|പെട്രോപീട്രോ ഡെലാ വല്ലെ
|ഇറ്റലി
|1623
|രാമദേവരായ II
|പീട്രോ ഡെലാ വല്ലെയുടെ യാത്രകൾ <ref>[http://www.columbia.edu/itc/mealac/pritchett/00generallinks/dellavalle/പീട്രോ ഡെലാ വല്ലെയുടെ യാത്രകൾ]</ref>
|
|}
 
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്