"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
* കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തി താങ്കൾ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിക്കുന്നുവോ? ഉദാഹരണം [[:വർഗ്ഗം:വിക്കിപീഡിയ പരിപാലനം ]] --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 08:37, 1 ഒക്ടോബർ 2014 (UTC)
:ഇക്കാര്യം തീർച്ചയായും പരിഗണിക്കുന്നതാണു്. ഇടയ്ക്കു നിന്നുപോയിട്ടുള്ള ചില പ്രതിദിനപരിപാലനപ്രവൃത്തികൾ ഏറ്റെടുത്തു നടത്താൻ ഉദ്ദേശിക്കുന്നുണ്ടു്. എന്നാൽ ഏതൊക്കെയാണവ എന്നു് ഇപ്പോൾ തെരഞ്ഞെടുത്തിട്ടില്ല. ഓരോ ഇനത്തിലും അവശേഷിക്കുന്ന ജോലികളിലെ അടിയന്തിരാവസ്ഥകൾ കണക്കിലെടുത്തു് അതിൽനിന്നും ഒരു മുൻഗണനാ ലിസ്റ്റ് തയ്യാറാക്കാമെന്നു് വിചാരിക്കുന്നു. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 09:02, 1 ഒക്ടോബർ 2014 (UTC)
 
"മറ്റാരോടും യാതൊരു വിധത്തിലുമുള്ള ബാദ്ധ്യതകളുമില്ലാതെ, പൂർണ്ണമായ സ്വന്തം ഉത്തരവാദിത്തത്തിൽ വ്യക്തിനിരപേക്ഷസ്വതന്ത്രമായ നിലപാടുകൾ എടുക്കണമെന്നുള്ള ആഗ്രഹം കൊണ്ടാണു് സ്വയം നാമനിർദ്ദേശം നൽകുന്നതു്." - ഈ പരാമർശത്തോട് മാത്രം യോജിക്കാനാവുന്നില്ല. അങ്ങനെയെങ്കിൽ അനുകൂലിക്കുന്നവരോടെല്ലാം ബാദ്ധ്യതയുണ്ടാകുമല്ലോ. ഞാനും അനുകൂലിച്ചിട്ടുണ്ടേ ;) ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 03:52, 2 ഒക്ടോബർ 2014 (UTC)
=====വോട്ടെടുപ്പ് =====
* {{അനുകൂലം}} --[[ഉപയോക്താവ്:Tonynirappathu|Tonynirappathu]] 17:35, 30 സെപ്റ്റംബർ 2014 (UTC)