"ദാന്തെ അലിഗ്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 18:
}}
 
ഒരു [[ഇറ്റലി|ഇറ്റാലിയൻ]] [[കവി|കവിയായിരുന്നു]] '''ഡാന്റെ അലിഘിയേരി''' (മെയ്/ജൂൺ [[1265]] - [[സെപ്റ്റംബർ 14|സെപ്റ്റംബർ 13/14]], [[1321]]) ഒരു [[ഇറ്റലി|ഇറ്റാലിയൻ]] [[കവി|കവിയായിരുന്നു]]. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത കൃതിയാണ് ''ലാ ഡിവിനാ കൊമേഡിയ'' ([[ഡിവൈൻ കോമഡി]]). ദ് ഡൈവൈൻ കോമഡിയിലെ ഏറ്റവും പ്രശസ്തമായ ഭാഗം പുസ്തകത്തിന്റെ ആദ്യത്തെ മൂന്നിലൊന്ന് ഭാഗമാണ് - കാവ്യത്തിന്റെ ആദ്യത്തെ 34 ഖണ്ഡികകൾ (cantos). ''ഇൻഫെർണ്ണോ'' (നരകാഗ്നി) എന്ന ഈ ഭാഗം [[നരകം|നരകത്തെ]] ഡാന്റെയുടെ ഭാവനയിൽ വർണ്ണിക്കുന്നു. ഡാന്റെ നരകത്തെക്കുറിച്ച് ഈ പുസ്തകത്തിൽ എഴുതിയതാണ് ഇന്നും വളരെ കൂടുതൽ ആളുകൾ നരകത്തെക്കുറിച്ച് വിശ്വസിക്കുന്നത്. എങ്കിലും ഡാന്റെ ഒരു വിശ്വാസി ആയിരുന്നില്ല. ഒരു കവിഭാവന എന്ന നിലയിലേ ഡാന്റെ നരകത്തെക്കുറിച്ച് എഴുതിയുള്ളൂ.
[[പ്രമാണം:Dante alighieri.jpg|right|thumb]]
 
"https://ml.wikipedia.org/wiki/ദാന്തെ_അലിഗ്യേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്