"ശബരിഗിരി ജലവൈദ്യുതപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 Line a day
വരി 1:
പ്രതിവർഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു ജലവൈദ്യുതപദ്ധതിയാണ് '''ശബരിഗിരി ജലവൈദ്യുതപദ്ധതി'''. 1966 ഏപ്രിൽ18 നു ഇതു പ്രവർത്തനം തുടങ്ങി.പദ്ധതിയ്ക്കായി പമ്പയിലും കക്കിയിലും രണ്ടു തടയണകൾ വീതം നിർമ്മിച്ച് 3200 മീറ്റർ നീളമുള്ള ഒരു തുരങ്കം വഴി ബന്ധിപ്പിച്ച് 6 ജനറേറ്ററുകൾ ഘടിപ്പിച്ച് ഉത്പാദനം നടത്തുന്നു.<ref>മാതൃഭൂമി തൊഴിൽ വാർത്ത 2006 മേയ്6.പേജ് 18</ref> കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയായ ശബരിഗിരി <ref>http://www.thehindu.com/news/national/kerala/storage-position-improving-at-sabarigiri/article4815557.ece</ref> [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] മൂഴിയാറിലാണ് സ്ഥിതിചെയ്യുന്നത് <ref>http://globalenergyobservatory.org/geoid/5198</ref>
 
==കുറിപ്പുകൾ==
{{reflist}}
"https://ml.wikipedia.org/wiki/ശബരിഗിരി_ജലവൈദ്യുതപദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്