"പ്ലാസിബോ പ്രതിഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ സൃഷ്ടിച്ചു
 
(ചെ.) വർഗ്ഗം:വൈദ്യഗവേഷണം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
{{Multiple image|direction=vertical|align=right|image1=Cebocap.jpg}}
രോഗത്തിനോ മറ്റ് ശാരീരിക വൈഷമ്യങ്ങൾക്കോ ശരിയായ ചികിത്സയ്ക്ക് പകരം ചികിത്സയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സമ്പ്രദായങ്ങൾ ചെയ്ത് രോഗിയെ കബളിപ്പിക്കുന്നതിനെയാണ് '''പ്ലാസിബോ''' [[Placebo]] ({{IPAc-en|p|l|ə|ˈ|s|i|b|oʊ}} {{respell|plə|SEE|boh}}) എന്ന് പറയുന്നത്. ചില സാഹചര്യങ്ങളിലെങ്കിലും ഇത്തരം ചികിത്സയിലൂടെ രോഗിക്ക് രോഗം ഭേദമായതായി അനുഭവപ്പെടുകയോ, യഥാർത്ഥത്തിലുള്ള രോഗസൌഖ്യം ലഭിക്കുകയോ ചെയ്യുന്നതിനെ '''പ്ലാസിബോ പ്രതിഭാസം''' എന്നും പറയുന്നു.
 
[[വർഗ്ഗം:വൈദ്യഗവേഷണം]]
"https://ml.wikipedia.org/wiki/പ്ലാസിബോ_പ്രതിഭാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്