"നിക്കോളോ കോണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergeto|നിക്കൊളോ ഡനിക്കോളൊ കോണ്ടി}}
{{prettyurl|Niccolo de Conti}}
{{Infobox person
| honorific_prefix =
| name = Niccolòനിക്കൊളോ de' Contiകോണ്ടി
| native_name =
| image =
Line 9 ⟶ 10:
| birth_name =
| birth_date = 1395
| birth_place = [[Chioggia|ച്യോഗ്ഗിയ]], [[Republic of Venice|റിപ്പബ്‌ളിക്ക് ഓഫ് വെനീസ്]]
| death_date = {{death year and age|1469|1395}}
| death_place =
| death_cause =
| resting_place =
| ethnicity = Venetianവെനീഷ്യൻ
| religion =
| known_for = തെക്കുകിഴക്കനേഷ്യയിലും ഇന്ത്യയിലുമുള്ള സന്ദർശനങ്ങൾ
| known_for = Travels in India, Southeast Asia
| occupation = Merchantവ്യാപാരി
| parents =
| spouse =
Line 23 ⟶ 24:
| relatives =
}}
[[File:Genoese map.jpg|thumb|left|കോണ്ടിയുടെ യാത്രക്കുറിപ്പുകളെ ആസ്പദമാക്കി വരക്കപ്പെട്ട ഭൂപടം ]]
വെനീഷ്യൻ സഞ്ചാരിയും പര്യവേക്ഷകനുമായ '''നിക്കോളൊ കോണ്ടി''' (1395–1469) ഭാരതത്തിൽ എത്തിയ ആദ്യകാല യൂറോപ്യന്മാരിൽ ഒരാളായിരുന്നു.പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലായിരുന്നു കോണ്ടി ഭാരതത്തിലും,തെക്കൻ ചൈനയിലും സന്ദർശനത്തിനെത്തിയത്. [[മാർക്കോ പോളോ]]യുടെ സന്ദർശനത്തിനുശേഷം ആ കാലഘട്ടത്തിൽ ചൈനയും ഭാരതവും സന്ദർശിച്ചു മടങ്ങിയ സഞ്ചാരിയും കോണ്ടി തന്നെ.<ref>Leonardo Olschki, "Asiatic Exoticism in Italian Art of the Early Renaissance" ''The Art Bulletin'' '''26'''.2 (June 1944), pp. (95–106) p. 103 and note 53, noting M. Longhena, ''Viaggi in Persia, India e Giava di Niccolò de' Conti'' (Milan, 1929).</ref>
[[File:FraMauroDetailedMapInverted.jpg|thumb|right|കോണ്ടിയുടെ യാത്രക്കുറിപ്പുകളെ ആസ്പദമാക്കി വരക്കപ്പെട്ട മറ്റൊരു ഭൂപടം]]
[[വെനീസ്|വെനീസി]]ൽ നിന്നു 1419 ൽ യാത്ര പുറപ്പെട്ട നിക്കോളൊ കോണ്ടി [[സിറിയ]]യിലെ [[ഡമാസ്കസ്|ഡമാസ്കസ്സി]]ൽ താവളമുറപ്പിക്കുകയാണ് ചെയ്തത്. അവിടെ നിന്നു [[അറബി ഭാഷ|അറബി]] ഭാഷയിൽ പ്രാവീണ്യം നേടിയ കോണ്ടി ഒരു മുസ്ലിം വ്യാപാരി എന്ന നിലയിൽ ഇരുപത്തിയഞ്ചു വർഷത്തിലധികം ഏഷ്യയിലെ വിവിധ സ്ഥലങ്ങളിലേയ്ക്കു യാത്രചെയ്തു.<ref name="Cambridge">[http://books.google.com/books?id=fY01Tc2SZVEC&pg=PA375&lpg=PA375 ''The Cambridge history of Iran'' William Bayne Fisher, Peter Jackson, Laurence Lockhart p.375''ff'']</ref>[[യൂറോപ്പ്|യൂറോപ്]]പിൽ തൈമൂറിന്റെ സ്വാധീനം പുഷ്ടിപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് കോണ്ടി ആ രാജ്യങ്ങളിൽ സഞ്ചരിച്ചിരുന്നത്. അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകൾ സമകാലീന സഞ്ചാരികളായിരുന്ന [['''മാ ഹ്വാൻ''']], [['''ഫെയ് സിൻ''']] എന്നിവരുടെ വിവരണങ്ങളുമായി ഒത്തുപോകുന്നതായി നിരീക്ഷിയ്ക്കപെട്ടിട്ടുണ്ട്.
പതിനഞ്ചാം ശതകത്തിന്റെ ആദ്യ പകുതിയിൽ മധ്യപൂർവദേശങ്ങളും ഇന്ത്യയും ദക്ഷിണപൂർവദേശങ്ങളും ചൈനയും സന്ദർശിച്ച ഇറ്റാലിയൻ വ്യാപാരിയാണ് '''നിക്കോളൊ ഡ കോണ്ടി''' (1395–1469). യാത്രാവേളകളിൽ പലപ്പോഴും ആത്മരക്ഷാർഥം ഇസ്ലാം മതവിശ്വാസിയായി ജീവിക്കേണ്ടിവന്നു. സ്വദേശത്ത് തിരിച്ചെത്തിയശേഷം കോണ്ടി മാർപ്പാപ്പയെകണ്ട് പരിഹാരമാർഗം ആരാഞ്ഞപ്പോൾ പ്രായശ്ചിത്തമെന്നോണം യാത്രകളെ പറ്റി സവിസ്തരം പ്രതിപാദിക്കാനാണ് മാർപ്പാപ്പ കല്പിച്ചത്. അങ്ങനെ കോണ്ടി പറഞ്ഞതെല്ലാം താൻ എഴുതിയെടുത്തതാണെന്ന് മാർപ്പാപ്പയുടെ സെക്രട്ടറി പോജിയോ ബ്രാചിയോലിനി പുസ്തകത്തിന്റെ മുഖവുരയിൽ പറയുന്നു. <ref>[http://archive.org/stream/indiainfifteenth00majorich#page/n160/mode/1up നിക്കോളോ കോണ്ടിയുടെ യാത്രകൾ]</ref>
==സഞ്ചാരം==
 
[[File:LeVoyageAuxIndes.jpg|thumb|190px|''Le voyage aux [[East Indies|Indes]] de Nicolò de' Conti (1414–1439)'']]
വെനീസിൽ നിന്നു പുറപ്പെട്ട് കോണ്ടി ഡമാസ്കസിൽ താമസിച്ച് അറബിക്കും ഒർമൂസിൽ താമസിച്ച് പേർഷ്യൻ ഭാഷയും പഠിച്ചു. അറേബ്യൻ കടലിലൂടെ ഗുജറാത്തിലെ കാംബയയിലെത്തി അവിടെ ഇരുപതു ദിവസങ്ങൾ ചെലവിട്ടു. പിന്നീട് പാചമറിയ, എലി എന്നീ തീരപ്രദേശങ്ങൾ സന്ദർശിച്ചശേഷം ബിസനെഗലിയ (വിജയനഗരം) എന്ന പട്ടണത്തിലെത്തി. ഇത് 1421-ലോ 22ലോ ദേവരായ രണ്ടാമൻ രാജവാഴ്ച ആരംഭിച്ച കാലത്തായിരിക്കണം എന്നാണ് അനുമാനിക്കപ്പെടുന്നത്. വിജയനഗര സാമ്രാജ്യത്തിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ കിഴക്കൻ തീരത്തെത്തി. അവിടന്ന് കടൽ മാർഗ്ഗം ദക്ഷിണ പൂർവദേശങ്ങളിലേക്ക് യാത്ര തിരിച്ചു. തിരിച്ചു പോകുന്ന വഴിക്കാണ് സിലോണും, കൊച്ചിയും കോഴിക്കോടും സന്ദർശിച്ചത്.
*ടൈഗ്രിസ് നദി കടന്ന് ബസ്രയിലേയ്ക്കും അവിടെ നിന്നു പേർഷ്യകടൽ കടന്ന് ഇറാനിലെത്തി.
 
തുടർന്ന് അറേബ്യൻ കടൽ കടന്ന് കാംബെയിലേയ്ക്കും, ഗുജറാത്തിലേയ്ക്കും കോണ്ടി സഞ്ചരിച്ചു.1555 നു മുൻപു തന്നെ വിജയനഗരത്തിൽ എത്തിയ നിക്കോളൊ മൈലാപ്പൂരിലും എത്തിച്ചേർന്നു.
1421-ൽ ആരംഭിച്ച യാത്ര അവസാനിച്ചത് 1439-ലാണ്. കോണ്ടിയുടെ യാത്രക്കുറിപ്പുകളെ അടിസ്ഥാനമാക്കി ഭൂപടങ്ങൾ നിർമിക്കപ്പെട്ടു.
 
==അവലംബം==
<references/>
{{reflist}}
 
==പുറം കണ്ണികൾ==
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*[http://wayback.archive.org/web/20130221064823/http://www.win.tue.nl/~engels/discovery/conti.html "Niccolòനിക്കൊളോ di Contiകോണ്ടി"]
 
{{Authority control|VIAF=57412441|LCCN=nr/95/030474}}
 
{{Persondata
| NAME = നിക്കൊളോ ഡ കോണ്ടി
| ALTERNATIVE NAMES =
| SHORT DESCRIPTION = വെനീഷ്യൻ വ്യാപാരി
| DATE OF BIRTH = 1395
| PLACE OF BIRTH = [[Chioggia|ച്യോഗ്ഗ്യ]], [[Republic of Venice|റിപ്പബ്‌ളിക്ക് ഓഫ് വെനീസ്]]
| DATE OF DEATH = 1469
| PLACE OF DEATH =
}}
[[വർഗ്ഗം:ഇന്ത്യയിലെത്തിയ സഞ്ചാരികൾ]]
[[വർഗ്ഗം:1395-ൽ ജനിച്ചവർ]]
[[വർഗ്ഗം:1469-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/നിക്കോളോ_കോണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്