"നെസ്തോറിയൻ പൗരസ്ത്യ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 86.60.8.125 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
ശൂന്യ തലക്കെട്ട് (സൂസി!)
വരി 4:
== പേരിനു് പിന്നില്‍ ==
മൂന്നാം ആകമാന സുന്നഹദോസായ എഫെസോസ് [[സുന്നഹദോസ്]] തിരസ്കരിച്ച കുസ്തന്തീനോപ്പോലീസ് പാത്രിയര്‍ക്കീസ് നെസ്തോറിയസിന്റെ പ്രമാണങ്ങള്‍ സ്വീകരിച്ചതിനാല്‍ നെസ്തോറിയന്‍ സഭയെന്നു് വിളിയ്യ്ക്പ്പെട്ടു.
 
== ചരിത്രം ==
[[തോമാശ്ലീഹ|തോമാശ്ലീഹ]] അയച്ച ആദായി ക്രി പി 37-ല്‍ ഉറഹായിലും [[തോമാശ്ലീഹ| മാര്‍ത്തോമാ ശ്ലീഹാ]] ക്രി പി 52-ല്‍ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണു് [[പേര്‍ഷ്യ|പേര്‍ഷ്യയിലെ]] സഭ.
Line 9 ⟶ 10:
 
=== പിളര്‍പ്പുകള്‍ ===
 
ക്രി പി 489—543 കാലത്തു് പൗരസ്ത്യസഭയുടെ ഔദ്യോഗികവിഭാഗം നെസ്തോറിയ വിശ്വാസം സ്വീകരിച്ചു.വിമത വിഭാഗം [[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]]യായി മാറി.16-ആം നൂറ്റ്ണ്ടില്‍ ഒരു വിഭാഗം [[റോമന്‍ കത്തോലിക്കാ സഭ]]യില്‍ ചേര്‍ന്നു് [[കല്‍ദായ കത്തോലിക്കാ സഭ]]യായി മാറി.
 
വരി 17:
 
== രണ്ടു് കക്ഷികള്‍ ==
*[[അസ്സീറിയന്‍ പൗരസ്ത്യ സഭ]]യും [[പുരാതന പൗരസ്ത്യ സഭ]]യും
 
[[അസ്സീറിയന്‍ പൗരസ്ത്യ സഭ]]യും [[പുരാതന പൗരസ്ത്യ സഭ]]യും
== ഇതും കാണുക ==
*[[അസ്സീറിയന്‍ പൗരസ്ത്യ സഭ]]
*[[പുരാതന പൗരസ്ത്യ സഭ]]
 
*[[പുരാതനകല്‍ദായ പൗരസ്ത്യസുറിയാനി സഭ]]
*[[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]]
 
*[[കല്‍ദായ സുറിയാനികത്തോലിക്കാ സഭ]]
 
[[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]]
 
[[കല്‍ദായ കത്തോലിക്കാ സഭ]]
 
==പ്രമാണാധാരസൂചി==
<references/>
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/നെസ്തോറിയൻ_പൗരസ്ത്യ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്