"എൻ.എസ്. പരമേശ്വരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
=== സഹകാരി ===
1957-ൽ വിതരണശൃംഘലകോഫീ ഹൗസ് നഷ്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി നിർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായുള്ള പ്രവർത്തനങ്ങൾക്ക്സമരത്തിന് നേതൃത്വം നൽകിയവരിലൊരാളായിരുന്നു ഇദ്ദേഹം.<ref name = "doolnews"/> കോഫീ ഹൗസുകൾ അടയ്ക്കാനുള്ള തീരുമാനം വരുമ്പോൾ യൂണിയൻറെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു. ജീവനക്കാരുടെ നടത്തിപ്പിലുള്ള കോഫി ഹൗസുകൾ കേരളത്തിൽ സ്ഥാപിക്കാൻ യൂണിയൻ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. [[ടി.കെ. കൃഷ്ണൻ]], നടയ്ക്കൽ പരമേശ്വരൻ പിള്ള എന്നിവരുടെ ഉത്സാഹത്താൽ [[തൃശൂർ]], [[പാലക്കാട്]] എന്നിവിടങ്ങളിൽ തൊഴിലാളികളുടെ [[സഹകരണസംഘം|സഹകരണസംഘങ്ങൾ]] നിലവിൽ വന്നു. 1958 മാർച്ച് 8-ന് കേരളത്തിലെ ആദ്യ കോഫി ഹൗസ് [[എ.കെ. ഗോപാലൻ|എ.കെ.ജി.]] ഉദ്ഘാടനം ചെയ്തു. പരമേശ്വരൻ പിള്ളയായിരുന്നു ഇതിന്റെ മാനേജറും കൗണ്ടർ ക്ലാർക്കും അക്കൗണ്ടൻറും. ഇങ്ങനെയായിരുന്നുഈ കോഫീ ഹൗസിൽ നിന്നാണ് ഇന്ത്യൻ കോഫികോഫീ ഹൗസുകൾഹൗസുകളുടെ ശൃംഖല കേരളത്തിൽ പ്രവർത്തനമാരംഭിച്ചത്പടർന്നു പന്തലിച്ചത്. ഒന്നാമത്തെ കോഫീ ഹൗസ് ഇപ്പോ‍ഴും തൃശൂർ റൗണ്ട് സൗത്തിൽ പ്രവർത്തിക്കുന്നുണ്ട്.
 
മൂന്നു പതിറ്റാണ്ടുകാലം ഇദ്ദേഹം ഐ.സി.എച്ച്. പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയി. തൃശൂരുള്ള സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി, സെയിൽസ് മാനേജർ, ചീഫ് സെയിൽസ് ഓഫീസർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ നിലകളിൽ ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്സേവനമനുഷ്ടിച്ചു. പാലക്കാട്ടെ സൊസൈറ്റിയുടെ സ്ഥാപകസെക്രട്ടറിയും ഇദ്ദേഹം തന്നെയായിരുന്നുസ്ഥാപകസെക്രട്ടറിയുമായിരുന്നു.
 
ഫെഡറേഷൻ ഓഫ് ഐ.സി.എച്ച്. സൊസൈറ്റീസ് എന്ന കൂട്ടായ്മയുടെ ഡയറക്ടർ, ഡെപ്യൂട്ടി ചെയർമാൻ, ചെയർമാൻ എന്ന നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഐ.സി.എച്ചുകളുടേയും [[New Delhi|ഡൽഹി]] ആസ്ഥാനമായ സംഘടനയാണിത്.
"https://ml.wikipedia.org/wiki/എൻ.എസ്._പരമേശ്വരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്