"എൻ.എസ്. പരമേശ്വരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
=== തൊഴിലാളി യൂണിയൻ പ്രവർത്തനം ===
1940-കളുടെഅക്കാലത്ത് അവസാനംബ്രിട്ടീഷ് ഇദ്ദേഹംഭരണത്തിനു ഒരുകീ‍ഴിൽ തൊഴിലാളികോഫീ ഹൗസിലെ തൊ‍ഴിലാളികളുടെ ജീവിതം ദുരിതമയമായിരുന്നു. ജോലിക്കാർക്ക് പ്രതിഷേധിക്കാനോ സംഘം ചേരാനോ സ്വാതന്ത്യമുണ്ടായിരുന്നില്ല. ഇതിനെതിരേ മലയാളികളായ ജോലിക്കാർ നടത്തിയ നീക്കത്തിലൂടെയാണ് ഇദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തകനായി മാറുന്നത്. അങ്ങനെ, [[അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്|എ.ഐ.ടി.യു.സിയുടെ]] കീഴിൽ രൂപം കൊണ്ട [[ഇന്ത്യ കോഫി ബോർഡ് ലേബറേഴ്സ് യൂണിയൻ|ഇന്ത്യ കോഫി ബോർഡ് ലേബറേഴ്സ് യൂണിയന്റെ]] സ്ഥാപക നേതാക്കളിലൊരാളായിരുന്നുനേതാക്കളിലൊരാളായി ഇദ്ദേഹം<ref>[http://www.thejasnews.com/index.jsp?tp=det&det=yes&news_id=20101217191639873& തേജസ് ന്യൂസ്] കോഫി ഹൗസ് സ്ഥാപകൻ എൻ എസ് പരമേശ്വരൻ പിള്ള നിര്യാതനായി</ref>. തൃശൂർ, കോയമ്പത്തൂർ, ഊട്ടി, മദ്രാസ്, കോട്ടയം എന്നീ സ്ഥലങ്ങളിലുംസ്ഥലങ്ങളിൽ ഇദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയിട്ടുണ്ട്.
 
=== സഹകാരി ===
"https://ml.wikipedia.org/wiki/എൻ.എസ്._പരമേശ്വരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്