"എൻ.എസ്. പരമേശ്വരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
}}
 
'''എൻ എസ്‌ പരമേശ്വരൻ പിള്ള''' (1931-2010) കേരളത്തിൽ [[ഇന്ത്യൻ കോഫീ ഹൗസ്|ഇന്ത്യൻ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ]] കേരളത്തിലെ സ്ഥാപക സെക്രട്ടറിയായിരുന്നുസെക്രട്ടറിയാണ് <ref>[http://www.indiancoffeehouse.com/history.php ഇന്ത്യൻ കോഫി ഹൗസ്] ചരിത്രം</ref>. '''നടയ്ക്കൽ പരമേശ്വരൻ പിള്ള''' എന്ന പേരിൽ കോഫി ഹൗസിന്റെ കഥ എന്ന പുസ്തകം എഴുതി. കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ഏക ലിഖിത ചരിത്രം ഇതാണ്.
 
== കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ചരിത്രകാരൻ==
[[File:Tvdnindiancoffeehouse (89).JPG|thumb|left|തിരുവനന്തപുരത്തെ ഇന്ത്യൻ കോഫി ഹൗസ്]]
"കോഫി ഹൗസിന്റെ കഥ" എന്ന ഇദ്ദേഹത്തിന്റെ പുസ്തകം നടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന പേരിലാണ് പുറത്തിറക്കിയത്. തൃശൂർ കറൻറ് ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന് അവതാരികയെ‍ഴുതിയത് [[എം. ടി. വാസുദേവൻ നായർ]] ആണ്. 2007-ലെ നല്ല ആത്മകഥയ്ക്കുള്ള അബുദാബി ശക്തി അവാർഡ് ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്<ref name = "doolnews">[http://www.doolnews.com/n-s-parameswaran-pillai-passed-away-211.html ഡൂൾ ന്യൂസ്] എൻ.എസ് പരമേശ്വരൻ പിള്ള അന്തരിച്ചു</ref>.
 
== ഉദ്ധരണികൾ ==
"https://ml.wikipedia.org/wiki/എൻ.എസ്._പരമേശ്വരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്