"പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
|TelephoneCode = +91 0475
|പ്രധാന ആകർഷണങ്ങൾ = പുനലൂർ തൂക്കുപാലം|}}
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ഒരു പട്ടണം ആണ് '''പുനലൂർ'''. [[കൊല്ലം]] ജില്ലയിൽ നിന്നും 45 കിലോമീറ്റർ വടക്കുകിഴക്കും [[തിരുവനന്തപുരം]] ജില്ലയിൽ നിന്നും 75 കിലോമീറ്റർ വടക്കും ആണ് പുനലൂർ. [[അക്ഷാംശരേഖാംശങ്ങൾ|അക്ഷാംശം]] 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. കടൽനിരപ്പിൽ നിന്ന് 34 മീറ്റർ ഉയരത്തിൽ ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ പുനലൂർ പേപ്പർ മിൽ‍സ് (1888ൽ ഒരു ബ്രിട്ടീഷുകാരൻ സ്ഥാപിച്ചത്, ഇന്ന് ഡാൽമിയ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ), കല്ലടയാറിനു കുറുകെ ഉള്ള പുനലൂർ തൂക്കുപാലം എന്നിവയാണ്. പുനലൂർ ഇന്ന് മുനിസിപ്പൽ ഭരണത്തിൻ കീഴിലാണ്.
 
[[പത്തനാപുരം താലൂക്ക്|പത്തനാപുരം താലൂക്കിന്റെ]] ആസ്ഥാനം ആണ് പുനലൂർ.
"https://ml.wikipedia.org/wiki/പുനലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്