"എൻ.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fotokannan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2030927 നീക്കം ചെയ്യുന്നു
(ചെ.) 203.200.151.228 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 1:
{{prettyurl|N. P. Chandrasekharan}}{{മായ്ക്കുക|}}
മാദ്ധ്യമപ്രവർത്തകനും കവിയും വിവർത്തനും മാധ്യമ അദ്ധ്യാപകനും മാദ്ധ്യമ നിരൂപകനുമാണ് '''എൻ.പി. ചന്ദ്രശേഖരൻ'''.
 
മാദ്ധ്യമപ്രവർത്തകനും കവിയുമാണ് '''എൻ.പി. ചന്ദ്രശേഖരൻ'''. വിവർത്തകൻ, മാധ്യമ അദ്ധ്യാപകൻ, മാദ്ധ്യമ നിരൂപകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
==ജീവിതരേഖ==
ഇടപ്പള്ളിയിൽ ജനിച്ചു.ജനിച്ചെങ്കിലും തൃശൂരിലാണ് വളർന്നന്നത്. തൃശൂർ നമ്പൂതിരി വിദ്യാലയം, സി. എം. എസ്. ഹൈസ്കൂൾ, സെൻറ് തോമസ് കോളേജ്, ശ്രീ കേരള വർമ്മ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചുപഠിച്ചിട്ടുണ്ട്.
 
==കൃതികൾ==
*പച്ച വറ്റുമ്പൊ‍ഴും (കവിതാ സമാഹാരം, നാഷനൽ ബുക് സ്റ്റാൾ)
*പാബ്ലോ നെരൂദയുടെ പ്രണയ കവിതകൾ (കവിതാ സമാഹാരം, ചിന്ത പബ്ളിഷേ‍ഴ്സ്)
*സാഫോയുടെ കവിതകൾ(നീ തൊട്ടൂ, ഞാൻ തീ നാന്പായ്, (സാഫോയുടെ കവിതകൾ കവിതാ സമാഹാരം, ചിന്ത പബ്ളിഷേ‍ഴ്സ്)
*സാർവ്വ ദേശീയ ഗാനങ്ങൾ (ലോകത്തെ പ്രധാന വിമോചന ഗാനങ്ങള് (സാർവ്വ ദേശീയ ഗീതങ്ങൾ - മൈത്രി ബുക്സ്)(വിവർത്തനം)
*ഗീതങ്ങളുടെഉത്തമ ഗീതം,ഗീതത്തിന് ശോശന്നയുടേത്പുനരാഖ്യാനം (ഉത്തമഗീതങ്ങളുടെ ഗീതത്തിൻറെഗീതം, പുനരാഖ്യാനംശോശന്നയുടേത് - റാസ്ബെറി ബുക്സ്)
*വ്യാജ സമ്മതിയുടെ നിർമ്മിതി (ഡോ. ടി. എം. തോമസ് ഐസക്കിനൊപ്പം - ചിന്ത)
*വീ ഷാൽ ഓവർക്കം (ലേഖനങ്ങൾ - മൈത്രി ബുക്സ്)
*കാണികൾ നമ്മൾ എന്തറിയുന്നു (മാധ്യമപഠനങ്ങൾ, സിതാര ബുക്സ്)
 
*കൂടാതെ സീൻ ഒന്ന് - നമ്മുടെ വീട് എന്ന സിനിമയിൽചലച്ചിത്രത്തിൽ ഗാന രചന നിർവ്വഹിച്ചു. ഗാനംഫുട്ബോളർ - എം മരുവീഥിയിൽവിജയനെക്കുറിച്ചുള്ള ഡോക്യുമെൻററി ചിത്രം കാലാ ഹരിണിൽ തിരക്കഥാരചനയും (എ.എൻ. രവീന്ദ്രദാസിനൊപ്പം) ഗാനരചനയും നിർവ്വഹിച്ചു.
 
*ഫുട്ബോളർ ഐ എം വിജയനെക്കുറിച്ചുള്ള ഡോക്യുമെൻററി ഫിലിം 'കാലോ ഹരി'ണിൽ തിരക്കഥാരചനയും (എ.എൻ. രവീന്ദ്രദാസിനൊപ്പം) ഗാനരചനയും നിർവ്വഹിച്ചു.
 
*മലയാള ദിന പത്രങ്ങളിലെ ആദ്യ സാംസ്കാരിക പഠന സപ്ളിമെൻറായ ദർപ്പണം (ദേശാഭിമാനി),
*മലയാള ടെലിവിഷനിലെ ആദ്യ സാംസ്കാരിക മാഗസിനായ സാംസ്കാരികം (ഏഷ്യാനെറ്റ്),
*മലയാള ടെലിവിഷനിലെ ആദ്യ വാർത്താധിഷ്ഠിത തത്സമയ പത്രാധിപ വിശകലന പംക്തിയായ ന്യൂസ് നൈറ്റ് (എം. വി. നികേഷ് കുമാറിനൊപ്പം),
*മലയാള ടെലിവിഷനിലെ ആദ്യ ടെലിവിഷൻ നിരുപണ പംക്തിയായ അ‍ഴിച്ചുപണി- മാദ്ധ്യമപാഠങ്ങളുടെ അപനിർമ്മിതി (പീപ്പിൾ) എന്നിവയുടെ ആവിഷ്കർത്താവ്/അവതാരകൻ.
 
== പുരസ്കാരങ്ങൾ ==
Line 35 ⟶ 25:
 
==ഔദ്യോഗിക ജീവിതം==
മലയാളത്തിലെ ഒന്നാം തലമുറ ടെലിവിഷൻ വാർത്താ പ്രവർത്തകരിൽ ഒരാൾ. പബ്ളിക് റിലേഷൻസ് വകുപ്പിലും ദേശാഭിമാനി, സദ്വാർത്ത, ഏഷ്യാനെറ്റ്, ഇന്ത്യാ വിഷൻ എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തു. ഏഷ്യാ നെറ്റിൻറെ വാർത്താ വിഭാഗവും ഇന്ത്യാ വിഷൻ, പീപ്പിൾ എന്നീ വാർത്താ ചാനലുകളും ആരംഭിക്കുന്നതിന് നേതൃത്വപരമായ പങ്കു വഹിച്ചു. ഇപ്പോൾ കൈരളി ടി. വി. യിൽ ന്യൂസ് ആൻഡ് കറൻറ് അഫയേ‍ഴ്സ് ഡയറക്ടറാണ്.
 
മലയാളത്തിലെ ഒന്നാം തലമുറ ടെലിവിഷൻ വാർത്താ പ്രവർത്തകരിൽ ഒരാൾ. പബ്ളിക് റിലേഷൻസ് വകുപ്പിലും ദേശാഭിമാനി, സദ്വാർത്ത, ഏഷ്യാനെറ്റ്, ഇന്ത്യാ വിഷൻ എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തു. ഏഷ്യാ നെറ്റിൻറെ വാർത്താ വിഭാഗവും ഇന്ത്യാ വിഷൻ, പീപ്പിൾ എന്നീ വാർത്താ ചാനലുകളും ആരംഭിക്കുന്നതിന് നേതൃത്വപരമായ പങ്കു വഹിച്ചു. ഇപ്പോൾ കൈരളി ടി. വി. യിൽ ന്യൂസ് ആൻഡ് കറൻറ് അഫയേ‍ഴ്സ് ഡയറക്ടറാണ്.
 
== ഉദ്ധരണികൾ ==
 
"പാട്ടു വേണ്ടെന്നവർ പേടി കൂട്ടുമ്പൊ‍ഴും/
പാടി ഞാൻ പാതാള വാതിൽക്കുരുവി പോൽ/
പാടൽ നിലയ്ക്കാതെ പാട്ടു തീരുമ്പൊ‍ഴും/
പാടി ഞാൻ വേതാള മാമരപ്പക്ഷി പോൽ"
"എങ്കിലും സ്വപ്നമെന്നും പൊരുതിടും/
സങ്കടത്തോടു നിർന്നിദ്രമിങ്ങനെ"
 
"തിരുമരണം ക‍ഴിഞ്ഞുയിർത്തേറ്റു നീ/
വരവു കൊള്ളവേ പ്രളയമേഘങ്ങളിൽ
അരികിലുണ്ടാക വേണമെൻ പാട്ടുകൾ/
ചിറകൊടിഞ്ഞും പറക്കുന്ന പക്ഷികൾ"
 
"സ്നേഹിക്ക നമ്മൾ മരിക്കുന്നുവെന്ന പോൽ/
മോഹിക്ക നമ്മൾ പിറക്കുന്നുവെന്ന പോൽ"
 
"എവിടെ നിന്നു ഞാൻ പാടിയാലെന്തെൻറെ/
കവിത നീട്ടും നിനക്കുള്ള സ്നേഹിതം/
അതിലെ വരികളിൽ നിറയെ നീയെങ്കിലെ-/
ന്തകലെയപ്പൊ‍ഴും നീയെന്ന വാസ്തവം"
 
"എൻറെ മൗനത്തിൽ നീ കാതോർത്തു നോക്കൂ/
നിൻറെ മനസ്സിൻ ചിറകൊച്ച കേൾക്കൂ"
 
"ഞാൻ മരിക്കും നിന്നെ സ്നേഹിക്ക കാരണം/
ചോരയിൽ, തീയിലും, നിന്നെ ഞാനിങ്ങനെ/
സ്നേഹിക്ക കാരണം, സ്നേഹിക്ക കാരണം,/
സ്നേഹിക്ക കാരണം, സ്നേഹിക്ക കാരണം" (നെരൂദ)
 
"തെരുവിലിവൻ വീണു ചോരയിൽപ്പിടയുമ്പോൾ/
ചിരിക്ക നീ, നിൻ ചിരി ഉറുക്കും ഉറുമിയും" (നെരൂദ)
 
"പെണ്ണേ, യറിഞ്ഞതില്ലെങ്ങനെ നിൻറെയാ-/
നെഞ്ഞിലെ മൺചെരാതിങ്കൽ ഞാൻ വാർന്നതും/
എങ്ങനെയോമനേ! നിൻ വിടർകൈകൾ തൻ/
പൊൻ കുരിശേറി ഞാൻ രക്തം ചൊരിഞ്ഞതും?" (നെരൂദ)
 
"മരിക്കുമ്പോൾ, ഇവൻ കൊതിപ്പു നിൻ കരം/
നിറയുമെൻ മി‍ഴി തിരുമ്മി മൂടണം/
ഒരു കവിതയായ് മമ ജന്മം തീർത്ത/
നിറ കുളിരെന്നിൽ തണുവണയ്ക്കണം" (നെരൂദ)
 
"വസന്തം വാകയ്ക്കൊപ്പം ചെയ്യുന്നതെനിക്കിനി-/
ച്ചെയ്യേണം നിനക്കൊപ്പം" (നെരൂദ)
 
"ഒച്ച വയ്പ്പൂ നിങ്ങൾ, എന്തേ അവൻ കെട്ടും/
കാവ്യ ജാലം പുക‍ഴ്ത്തീല കിനാവിന്നെ, ദലത്തിന്നെ,/
ജന്മഭൂമിയുയർത്തുന്നോരഗ്നിശൈലപ്പരപ്പിന്നെ/
വരൂ, കാണൂ, തെരുവിലൊ‍ഴുകും ചുടു ചോര/
വരൂ, കാണൂ, തെരുവിലൊ‍ഴുകും ചുടു ചോര/
വരൂ, കാണൂ, തെരുവിലൊ‍ഴുകും ചുടു ചോര" (നെരൂദ)
 
"പ്രണയം - പെരും നോവിൻ തെരുവാണിഭക്കാരൻ" (സാഫോ)
 
"എന്നെ നീ മറക്കുകിൽ.../
ഓർക്കുക നാം രണ്ടാളും/
പങ്കിട്ടൊരൊറ്റപ്പെടൽ" (സാഫോ)
 
"വീഞ്ഞിനേക്കാൾ മദമുള്ള പ്രണയം/
ഓ! വീണ്ഞിനേക്കാൾ മധുരിക്കും ഉമ്മകൾ" (അജ്ഞാത കവി, ഉത്തമഗീതം)
 
== കുടുംബം ==
 
അച്ഛൻ - ഇന്ത്യൻ കോഫീ ഹൗസിൻറെ സ്ഥാപക നേതാവ് എൻ. എസ്. പരമേശ്വരൻ പിള്ള. അമ്മ - കെ. എൻ. ലളിതമ്മ. ഭാര്യ - കെ. ഗിരിജ. മകൾ - സി. മീര.
 
==അവലംബം==
*http://www.pusthakakada.com/243_
"https://ml.wikipedia.org/wiki/എൻ.പി._ചന്ദ്രശേഖരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്