"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ഈ സം‌ഗീതശാഖയെ രൂപപ്പെടുത്തുന്നതില്‍ പേര്‍‌ഷ്യന്‍,അഫ്‌ഗാന്‍,മുഗള്‍ സംഗീതവഴികളും സംഭാവന നല്‍കിയിട്ടുണ്ട്.
 
ഹിന്ദുസ്ഥാനി സംഗീതം ആദിമസംഗീതം,ഫോക്‌സംഗീതം,പോപ്പുലര്‍ സംഗീതം,ആരാധനാ സംഗീതം,ആര്‍‌ട് മ്യൂസിക് എന്നീ 5 വിഭാഗങ്ങളിലായാണ് പറയപ്പെടുന്നത്.ശാസ്ത്രീയസംഗീതത്തില്‍ ദേശ്യഭേദങ്ങളാലുംദേശഭേദങ്ങളാലും ആലാപനശൈലീഭേദങ്ങളാലും നിരവധി ഉള്‍‌പ്പിരിവുകള്‍ ഉണ്ട്.50തരത്തിലുള്ള ശൈലികള്‍ അവകാശപ്പെടുന്നു.ധ്രുപദ്,ഖയാല്‍,ചതുരം‌ഗ്,തരാന,അഷ്ടപദി തുടങ്ങിയവ.
==ധ്രുപദ്==
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഹൈന്ദവഗാനരീതിയാണിത്.പുരുഷനാണ് മുഖ്യമായും പാടുന്നത്.തം‌ബുരുവും പഖ്‌വാജും പിന്നണിയില്‍ നിര്‍‌ത്തി വീരാരാധനാപരമായ ഹിന്ദി മദ്ധ്യകാല സാഹിത്യമാണ് പ്രധാനമായും ആലപിയ്ക്കുന്നത്.
"https://ml.wikipedia.org/wiki/ഹിന്ദുസ്ഥാനി_ശാസ്ത്രീയ_സംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്