"വില്യംസ് ബർഗ് പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ഇത് ന്യൂയോർക്ക്‌ സിറ്റിയിലെ തന്നെ ഈസ്റ്റ്‌ നദിക്കു കുറുകെ നിർമിച്ചിരിക്കുന്ന മൂന്നാമത്തെ പാലവും ഇതു തന്നെ. കിഴക്കേ മൻഹാട്ടനിലെ ടെലൻസി തെരുവിലാണ് ഇതു സ്ഥിതി ചെയ്യുന്നത് .
 
ഇതിന്റെ നീളം ഏകദേശം 2227 മീറ്റർ നീളവും 36 മീറ്റർ വീതിയും ഈ പാലത്തിനുണ്ട് , 1903 ഇല ആണ് ഈ പാലം ഗതാഗതത്തിനു വേണ്ടി തുറന്നു കൊടുത്തത് , ഈ പാലം പ്രശസ്തമായ ബ്രൂക്ലിൻ പാലത്തിനു വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു . ഇപ്പോൾ നിലവിൽ താൽക്കാലികമായി ബ്രൂക്ലിൻ പാലം അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരിക്കുന്നതിനാൽ ഗതാഗതം ഈ വില്യംസ് ബർഗ് പാലം പഴിയാണ് നിർവഹിക്കപ്പെടുന്നത്.
 
ഈ പാലം ബ്രൂക്ലിൻ എന്ന സ്വയംഭരണ (ബ്രൂക്ലിൻ ബോറോ ) പ്രദേശത്തു ആണ് സ്ഥിതി ചെയ്യുന്നത്. 1896 ഇൽ ആണ് ഇതിൻറെ നിർമാണം തുടങ്ങിയത് 1903 ഇൽ നിർമാണം പൂർത്തിയാവുകയും ചെയ്തു
[[വർഗ്ഗം:പാലങ്ങൾ]]
"https://ml.wikipedia.org/wiki/വില്യംസ്_ബർഗ്_പാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്