"എൻ.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) 203.200.151.228 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില... |
|||
വരി 1:
{{prettyurl|N. P. Chandrasekharan}}{{മായ്ക്കുക|}}
മാദ്ധ്യമപ്രവർത്തകനും കവിയും വിവർത്തനും മാധ്യമ അദ്ധ്യാപകനും മാദ്ധ്യമ നിരൂപകനുമാണ് '''എൻ.പി. ചന്ദ്രശേഖരൻ'''.
==ജീവിതരേഖ==
ഇടപ്പള്ളിയിൽ
==കൃതികൾ==
*പച്ച വറ്റുമ്പൊഴും (
*പാബ്ലോ നെരൂദയുടെ പ്രണയ കവിതകൾ (
*സാഫോയുടെ കവിതകൾ(നീ തൊട്ടൂ, ഞാൻ തീ നാന്പായ്
*
*
*വ്യാജ സമ്മതിയുടെ നിർമ്മിതി (ഡോ. ടി. എം. തോമസ് ഐസക്കിനൊപ്പം - ചിന്ത)
*വീ ഷാൽ ഓവർക്കം (
*കാണികൾ നമ്മൾ എന്തറിയുന്നു (മാധ്യമപഠനങ്ങൾ, സിതാര ബുക്സ്)
== പുരസ്കാരങ്ങൾ ==
Line 35 ⟶ 25:
==ഔദ്യോഗിക ജീവിതം==
▲മലയാളത്തിലെ ഒന്നാം തലമുറ ടെലിവിഷൻ വാർത്താ പ്രവർത്തകരിൽ ഒരാൾ. പബ്ളിക് റിലേഷൻസ് വകുപ്പിലും ദേശാഭിമാനി, സദ്വാർത്ത, ഏഷ്യാനെറ്റ്, ഇന്ത്യാ വിഷൻ എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തു. ഏഷ്യാ നെറ്റിൻറെ വാർത്താ വിഭാഗവും ഇന്ത്യാ വിഷൻ, പീപ്പിൾ എന്നീ വാർത്താ ചാനലുകളും ആരംഭിക്കുന്നതിന് നേതൃത്വപരമായ പങ്കു വഹിച്ചു. ഇപ്പോൾ കൈരളി ടി. വി. യിൽ ന്യൂസ് ആൻഡ് കറൻറ് അഫയേഴ്സ് ഡയറക്ടറാണ്.
== കുടുംബം ==
അച്ഛൻ - ഇന്ത്യൻ കോഫീ ഹൗസിൻറെ സ്ഥാപക നേതാവ് എൻ. എസ്. പരമേശ്വരൻ പിള്ള. അമ്മ - കെ. എൻ. ലളിതമ്മ. ഭാര്യ - കെ. ഗിരിജ. മകൾ - സി. മീര.
==അവലംബം==
*http://www.pusthakakada.com/243_
|