"ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആദ്യ ഖണ്ഡികയില്‍ 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' ലിങ്ക് ശരിയാക്കി -
വരി 1:
{{ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം}}
[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|ഇന്ത്യയിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ]] ഭാഗമായി രൂപം കൊണ്ട [[ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം]]. [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്(സംഘടന)കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുള്ളിലെ]] ഒരു [[രാഷ്ട്രീയ കക്ഷി|രാഷ്ട്രീയ കക്ഷിയായി]] [[1934]]-ല്‍ സ്ഥാപിതമായി.
 
[[ആചാര്യ നരേന്ദ്രദേവ]], [[ജയപ്രകാശ് നാരായണ്‍]], [[രാം മനോഹര്‍ ലോഹ്യ]], [[അച്യുത പടവര്‍ദ്ധനന്‍]], [[യൂസഫ് മെഹര്‍ അലി]], [[അശോക മേത്ത]], [[മീനു മസാനി]] തുടങ്ങിയവരായിരുന്നു ആദ്യകാലനേതാക്കള്‍.