"നേന്ത്രക്കായ ഉപ്പേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{നാനാര്‍ത്ഥം|ഉപ്പേരി}}
[[Image:Banana chips.jpg|thumb|right]]
[[കേരളം|കേരളത്തിലെ]] ഒരു പ്രധാനപ്പെട്ട പലഹാരമാണ് നേന്ത്രക്കായ ഉപ്പേരി. ചായസമയത്തെ ഭക്ഷണമായും, ഊണിനോടൊപ്പവും ഉപ്പേരി വിളമ്പാറുണ്ട്. [[സദ്യ|സദ്യക്ക്]] ഒഴിച്ചു കൂട്ടാനാവാത്ത ഒരു വിഭവവുമാണിത്. നേന്ത്രക്കായയില്‍ നിന്നാണ് ഉപ്പേരി ഉണ്ടാക്കുന്നത്.
 
==തയാറാക്കുന്ന വിധം==
 
[[Image:Banana chips.jpg|thumb|right]]
പാകമായ [[നേന്ത്രക്കായ|നേന്ത്രക്കായയുടെ]] തൊണ്ടു കീറി മാറ്റി, മഞ്ഞള്‍പ്പൊടി കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടു വക്കുന്നു. ഉപ്പേരിക്ക് മഞ്ഞ നിറം കിട്ടുന്നതിനും കായയുടെ പശ നീക്കം ചെയ്യുന്നതിനുമാണ് ഇത് ചെയ്യുന്നത്. ഇതിനുശേഷം നേര്‍ത്ത രീതിയില്‍ കഷണങ്ങളായി വട്ടത്തില്‍ അരിഞ്ഞ് [[വെളിച്ചെണ്ണ|വെളിച്ചെണ്ണയില്‍]] വറുത്താണ് ഉപ്പേരി തയ്യാറാക്കുന്നത്. വറുത്ത് കോരിയെടുക്കുന്നതിനു മുന്‍പ് ഉപ്പുവെള്ളം തളിക്കുന്നു.
==ഇതും കാണുക==
[[Image:Banana chips packets.jpg|thumb|250px| ]]
*[[വാഴ]]
{{stub}}
"https://ml.wikipedia.org/wiki/നേന്ത്രക്കായ_ഉപ്പേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്