"ഘരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
==വിവിധതരം ഘരാനകള്‍==
==ഖയാല്‍ ഘരാന==
മനോധര്‍‌മ്മത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി 4മുതല്‍ 8വരെ വരികളും കൃത്യമായ ഈണവും ഉള്ള വായ്പ്പാട്ടാണ് ഖയാല്‍.അടിസ്ഥാനവരികള്‍ മുന്‍‌നിര്‍ത്തി ഗായകര്‍ മനോധര്‍‌മ്മം നടത്തുന്നു.
====ഗ്വാളിയോര്‍ ഘരാന====
ഏറ്റവും പഴക്കം ചെന്ന ഘരാനയായി കണക്കാക്കപ്പെടുന്നു.മുഗള്‍ സാമ്രാജ്യത്തിന്റെ ആരം‌ഭത്തോടു കൂടിയാണ് ഇത് കീര്‍‌ത്തി പ്രാപിച്ചത്.ഈ ശൈലി പിന്തുടര്‍‌ന്നവരില്‍ പ്രമുഖന്‍ [[മിയാന്‍ താന്‍സെന്‍|താന്‍‌സെന്‍]] ആണ്.രാഗവിസ്താരവും രാഗാലങ്കാരവും ഈ ഘരാനയുടെ സവിശേഷതകളാണ്.പ്രധാനമായും യമന്‍,ഭൈരവ്,സാരം‌ഗ്,ശ്രീ,ഹാമിര്‍ തുടങ്ങിയ രാഗങ്ങളാണ് ആലപിച്ചുവരുന്നത്.കൃഷ്ണറാവു ശങ്കര്‍ പണ്ഡിറ്റ് ആണ് ഇതില്‍ പ്രശസ്തന്‍.
Line 11 ⟶ 12:
====കിരാന ഘരാന====
ഈ ശൈലിലെ പ്രമുഖനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഉസ്താദ് അബ്ദുള്‍ കരിം ഖാനിന്റെ ജന്മസ്ഥലമാണ് ഹരിയാനയിലെ കിരാന അഥവാ കൈരന.ഈ പേരില്‍ നിന്നും കിരാന എന്ന് ഘരാനയ്ക്ക് പേര്‍ നല്‍കി.ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആചാര്യന്മാരായ ഗുലാം അലി,ഗുലാം മൗല എന്നിവരാണ് ഈ ശൈലിയുടെ തുടക്കക്കാര്‍.കര്‍‌ണാടക സംഗീതത്തില്‍നിന്നും പ്രചോദനമുള്‍‌ക്കൊണ്ടിട്ടുണ്ട്.
==തു‌‌മ്‌‌രി ഘരാന==
1847-1856 കാലത്ത് നാടുവാണിരുന്ന നവാബ് വാജിദ് അലിഷായുടെ സദസ്സില്‍ തുടങ്ങിയെന്ന് വിശ്വസിയ്ക്കുന്ന അനൗപചാരികവും ലളിതവുമായ ഗാനരൂപം.ബ്രജ്‌ഭാഷയില്‍ കാല്‍‌പനികതയ്ക്ക് ഊന്നല്‍ നല്‍കുന്ന വരികളാവും ഇതിലുണ്ടാവുക.ഈ ശൈലിയില്‍ പ്രധാനം ബനാറസ് ഘരാന,ലഖ്‌നൗ ഘരാന,പട്യാല ഘരാന ഇവയാണ്
 
==തബലയിലെ ഘരാനകള്‍==
===ഡല്‍‌ഹി ഘരാന===
"https://ml.wikipedia.org/wiki/ഘരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്