"സംവാദം:ചാതുർവർണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഐപി ചേർത്ത ഭാഗം സംവാദത്തിലിടുന്നു. വിജ്ഞാനകോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) formatting
വരി 30:
ശൂദ്രനായി ജനിച്ചു പരബ്രഹ്മണൻ ആയ കൃഷ്ണൻ , മുക്കുവ കുടുംബത്തിൽ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസൻ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തിൽ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണൻ ആയ പ്രഹ്ലാദൻ , മഹാബലി ഇവർ ഒക്കെ കർമം കൊണ്ടു ബ്രാഹ്മണൻ ആയ ശൂദ്ര ബ്രാഹ്മണൻ മാർക്ക് ചില ഉദാഹരണങ്ങൾ മാത്രം''
--[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 16:08, 11 നവംബർ 2011 (UTC)
"https://ml.wikipedia.org/wiki/സംവാദം:ചാതുർവർണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചാതുർവർണ്യം" താളിലേക്ക് മടങ്ങുക.