"വയലപ്ര പരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
===[[ കാപ്പിൽ പിടി]] ===
ഇത് ഒരു സാമൂഹിക മത്സ്യ ബന്ധന പരിപാടിയാണ്. ഈ കൂട്ടായ്മയ്ക് [[മടായി കാവിനോളം]] പഴക്കമുണ്ട്.മാടായിക്കാവിലെ കലശത്തോടനുബന്ധിച്ചുള്ള മീനമൃതിനായുള്ള [മത്സ്യ സമർപ്പണം] ഒരു ഗ്രമോത്സവമായി ഇതിനെ കാണാം.ഇടവമാസം പിറക്കുന്ന സംക്രാന്തി,കലശം കുറിക്കുന്ന ദിവസം, കലശത്തിൻറെ തലേന്നാൾ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് [[കാപ്പിൽ പിടി]] നടക്കുക. ഈ ദിവസങ്ങളിൽ ജാതിഭേദമന്യേ എല്ലാ വീടുകളിൽനിന്നും പുരുഷന്മാർ കുത്തൂട്, വീശുവല, തണ്ടുവല, കോരുവല തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങളുമായി വയലപ്ര പരപ്പിലും രാമപുരം ചെമ്പല്ലിക്കുണ്ട് പുഴകളിലും എത്തി മത്സ്യ ബന്ധനത്തിൽ ഏർപ്പെടും.
 
[[വർഗ്ഗം:കേരളത്തിലെ കായലുകൾ]]
"https://ml.wikipedia.org/wiki/വയലപ്ര_പരപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്