"കപ്പലണ്ടി (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുറിപ്പ്
തിരു
വരി 1:
'''കപ്പലണ്ടി''' എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
കപ്പലണ്ടി എന്ന പദം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപയോഗിക്കപ്പെടുന്നതുഉപയോഗിക്കപ്പെടുന്നത് രണ്ട് വ്യത്യസ്ത അർത്ഥങ്ങളിലാണ്. കപ്പലണ്ടിരണ്ട് എന്ന പേര് രണ്ടിനും വരാനിടയായതിന് കാരണംവിത്തുകളും പോർച്ചുഗീസ് അധിനിവേശക്കാലത്ത് കപ്പൽ കയറി വന്നതുകൊണ്ടാവണം എന്ന്കപ്പലണ്ടി എന്ന പേര് രണ്ടിനും വരാനിടയായതെന്ന് കരുതുന്നു.
*[[നിലക്കടല]] - കേരളത്തിന്റെ ഒട്ടു മിക്ക പ്രദേശങ്ങളിലും [[നിലക്കടല]]ക്കാണ് കപ്പലണ്ടി എന്നു പറയുന്നത്.
*[[കശുവണ്ടി]] - കോട്ടയം ജില്ലയിലും വടക്കൻ മലബാറിലെ ഭൂരിഭാഗം പ്രദേശങളിലും കപ്പലണ്ടി എന്ന പദം ഉപയൊഗിക്കുന്നത് [[കശുവണ്ടി]] അഥവാ പറങ്കിയണ്ടി എന്ന അർതഥത്തിലാണ്.
"https://ml.wikipedia.org/wiki/കപ്പലണ്ടി_(വിവക്ഷകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്