"കപ്പലണ്ടി (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 95.252.69.135 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 3:
*[[നിലക്കടല]] - കേരളത്തിന്റെ ഒട്ടു മിക്ക പ്രദേശങ്ങളിലും [[നിലക്കടല]]ക്കാണ് കപ്പലണ്ടി എന്നു പറയുന്നത്.
*[[കശുവണ്ടി]] - കോട്ടയം ജില്ലയിലും വടക്കൻ മലബാറിലെ ഭൂരിഭാഗം പ്രദേശങളിലും കപ്പലണ്ടി എന്ന പദം ഉപയൊഗിക്കുന്നത് [[കശുവണ്ടി]] അഥവാ പറങ്കിയണ്ടി എന്ന അർതഥത്തിലാണ്.
പോർച്ചുഗീസ് അധിനിവേശക്കാലത്ത് കപ്പൽ കയറി വന്ന ഒരു വിത്ത് ആയതു കൊണ്ട് പറങ്ങിയണ്ടി, കശുവണ്ടി എന്നറിയപ്പെടുന്ന കാഷു നട്ട് - കപ്പലണ്ടി എന്ന് പറയപ്പെടുന്നു. ഇതുണ്ടാകുന്ന വൃക്ഷത്തെ പറങ്കി മരം അല്ലെങ്കിൽ പറങ്കി മാവ്, കശുമാവ്, കപ്പല് മാവ് എന്നും പറയപ്പെടുന്നു. മാത്രമല്ല മണ്ണിനു താഴെ ഉണ്ടാകുന്ന കടല വർഗത്തിൽ പെട്ട നിലക്കടല കേരളത്തിന്റെ പല ഭാഗങ്ങളിലും കപ്പലണ്ടി എന്നും തെറ്റായി പറയപ്പെടുന്നു.
== കുറിപ്പുകൾ ==
[[ശബ്ദതാരാവലി|ശബ്ദതാരാവലിയിലും]] ഈ രണ്ട് അർത്ഥങ്ങളും നൽകിയിട്ടുണ്ട്.
{{നാനാർത്ഥങ്ങൾ}}
"https://ml.wikipedia.org/wiki/കപ്പലണ്ടി_(വിവക്ഷകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്