"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
== വിദ്യാദേവി ==
സരസ്വതിദേവിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മി ദേവിയദേവിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയായാണ്‌ കരുതുന്നത്‌. ജ്ഞാന ശക്തികൾ എന്തെന്നാൽ, [[അറിവ്]], [[സംഗീതം]], ക്രിയാത്മകത തുടങ്ങിയയുടെതുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. [[വേദം|വേദങ്ങളുടെ]] [[അമ്മ]] എന്ന വിശേഷണവും ഉണ്ട്. സൃഷ്ടാവ് [[ബ്രഹ്മാവ്|ബ്രഹ്മാവാണെങ്കിലും]], ബുദ്ധി നൽകുന്നത് സരസ്വതി ആണെന്ന വിശ്വാസവുമുണ്ട്. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു.
 
== രൂപവും വേഷവിധാനവും ==
"https://ml.wikipedia.org/wiki/സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്