"ബന്ധനോർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, da, de, es, fa, fi, fr, hu, it, ja, nl, pl, ru, uk
വരി 48:
#ഈ ഗ്രാഫില്‍ നിന്നു ഏറ്റവും കൂടുതല്‍ ബന്ധനോര്‍ജ്ജം ഉള്ളത് ഇരുമ്പിനാണെന്നു (Iron) മനസ്സിലാക്കാം. അണു സംയോജനം വഴി ഇരുമ്പിനു മുകളിലുള്ള മൂലകങ്ങള്‍ ഉണ്ടാകുമ്പോള്‍ ഊര്‍ജ്ജം പുറത്തു വിടുകയല്ല മറിച്ച് ഊര്‍ജ്ജം ആഗിരണം ചെയ്യുകയാണ് എന്ന് അതില്‍ നിന്നു മനസ്സിലാക്കാം. അപ്പോള്‍‍ നക്ഷത്രങ്ങളില്‍ അത്തരം ഒരു പ്രക്രിയക്ക് വഴിയില്ല. കാരണം ഊര്‍ജ്ജം ഉല്‍‌പാദിപ്പിക്കുവാന്‍ പറ്റാത്ത പ്രക്രിയ നടക്കുമ്പോള്‍ നക്ഷത്രങ്ങളില്‍ ഗുരുത്വാകര്‍ഷണം മേല്‍ക്കൈ നേടുന്നു. അതോടെ നക്ഷത്രങ്ങളുടെ താപനില കുറയുകയും അണുസംയോജനം നടക്കാതാവുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ഇരുമ്പിനു മുകളിലുള്ള മൂലകങ്ങള്‍ ഈ പ്രപഞ്ചത്തില്‍ എങ്ങനെ ഉണ്ടായി എന്ന ചോദ്യം അവശേഷിക്കുന്നു.
 
[[af:Bindingsenergie]]
 
[[enda:Binding_energyBindingsenergi]]
[[de:Bindungsenergie]]
[[en:Binding energy]]
[[es:Energía de enlace nuclear]]
[[fa:انرژی بستگی]]
[[fi:Sidosenergia]]
[[fr:Énergie de liaison]]
[[hu:Kötési energia]]
[[it:Energia di legame]]
[[ja:結合エネルギー]]
[[nl:Bindingsenergie]]
[[pl:Energia wiązania]]
[[ru:Энергия связи]]
[[uk:Енергія зв'язку]]
"https://ml.wikipedia.org/wiki/ബന്ധനോർജ്ജം" എന്ന താളിൽനിന്ന് ശേഖരിച്ചത്