"കുറിച്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

308 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയില്‍]] ജീവിക്കുന്ന ഒരു [[ആദിവാസി]] വര്‍ഗമാണ് '''കുറിച്യര്‍'''. മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവര്‍. കുറിക്ക് കൊള്ളുന്ന അമ്പയക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പേരുണ്ടായെതെന്നും [[ഭസ്മം]], [[ചന്ദനം]] എന്നിവ കൊണ്ട് കുറി തൊടുന്നവരായതിനഅലാണ് ഈ പേര് ലഭിച്ചതെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്പേരുണ്ടായത്.
 
ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളില്‍ പ്രധാനപ്പെട്ടവവയില്‍ ഒന്ന് ഇങ്ങനെയാണ്: [[കുറുമ്പനാട്]] രാജാവും [[കോട്ടയം രാജവംശം|കോട്ടയം]] രാജാവും വയനാട്ടിലെ വേട രാജാക്കന്മാര്‍ക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തില്‍ [[തിരുവിതാംകൂര്‍|തിരുവിതാംകൂറുകാരായ]] അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടില്‍ കഴിഞ്ഞതിനഅല്‍ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാര്‍ പുറത്താക്കി. ശരണാര്‍ത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടില്‍ കൃഷി ചെയ്യാന്‍ രാജാവ് അനുവദിക്കുകയും അവര്‍ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു.
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/202861" എന്ന താളിൽനിന്ന് ശേഖരിച്ചത്