"കൊച്ചിയിലെ ഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരമാണ്‍ കൊച്ചി.ഗതാഗതക്കുരുക...
 
en ലിങ്ക്Transport_in_Kochi, കുറച്ചു വിവരങ്ങള്‍ ചേര്‍ത്തു
വരി 1:
[[കേരളം|കേരളത്തിലെ]] ഏറ്റവും തിരക്കേറിയ നഗരമാണ്‍നഗരമാണ് [[കൊച്ചി]]. ഗതാഗതക്കുരുക്കിലും കൊച്ചി തന്നെയാണ്‍തന്നെയാണ് ഒന്നാമത് കാരണം വാഹനപ്പെരുപ്പവും ആസൂത്രണത്തിലെ പിഴവുകളുമാണ്‍പിഴവുകളുമാണ്.
 
 
===റോഡുകള്‍===
കൊച്ചി നഗരസഭയില്‍ ഉള്‍പ്പെട്ട ഇടപ്പള്ളിയിലാണ് കേരളത്തിലൂടെ പോകുന്ന [[ദേശീയപാത 47]], [[ദേശീയപാത 17]] എന്നീ രണ്ടു ദേശീയപാതകള്‍ സംഗമിക്കുന്നത് .
 
===റെയില്‍‌വേ===
ഏറണാകുളം ജങ്ക്ഷന്‍ (സൗത്ത്‌), ഏറണാകുളം ടൗണ്‍(നോര്‍ത്ത്‌) എന്നിവയാണ്‌ പ്രധാന റെയില്‍‌വേ സ്റ്റേഷനുകള്‍.
 
==ജലഗതാഗതം==
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെതന്നെ പ്രധാന തുറമുഖങ്ങളിലൊന്നാണ്. ചരക്കുഗതാഗതത്തിനു പുറമേ ലക്ഷദ്വീപ്, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കപ്പലുകളും ഇവിടെനിന്നും പുറപ്പെടുന്നു.
 
==വ്യോമഗതാഗതം==
കൊച്ചി പട്ടണത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ്‌ ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമായ [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]]സ്ഥിതി ചെയ്യുന്നത്. 1999 മേയ് 25ന് പ്രവര്‍ത്തനമാരംഭിച്ച ഈ വിമാനത്താവളത്തിന്റെ റണ്‍‌വേ 3400 മീറ്റര്‍ നീളമുള്ളതാണ്‌.<ref>http://www.cochin-airport.in/contents/viewcontent.aspx?linkIdLvl2=6&linkid=91</ref>. അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്താണ്‌ ഈ വിമാനത്താവളം. <ref>http://www.cochin-airport.in/contents/viewcontent.aspx?linkIdLvl2=81&linkid=109</ref>
 
==ആധാരസൂചി==
<references/>
 
{{അപൂര്‍ണ്ണം}}
[[en:Transport_in_Kochi]]
"https://ml.wikipedia.org/wiki/കൊച്ചിയിലെ_ഗതാഗതം" എന്ന താളിൽനിന്ന് ശേഖരിച്ചത്