"വീണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
ഒരു ഭാരതീയ [[തന്ത്രിവാദ്യം|തന്ത്രിവാദ്യമാണ്]] '''വീണ'''(തെലുഗു: వీణ;തമിഴ്: வீணை). [[കര്‍ണാടക സംഗീതം|കര്‍ണാടക സംഗീതക്കച്ചേരിയില്‍]] പക്കവാദ്യമായും തനിച്ചും ഉപയോഗിക്കുന്നു. വളരേയധികം പഴക്കമവകാശപ്പെടുന്ന ഈ തന്ത്രിവാദ്യത്തേയാണ് എല്ലാ തന്ത്രിവാദ്യങ്ങളുടേയും മാതാവായി വിശേഷിപ്പിയ്ക്കുന്നത്.
 
ഒറ്റത്തടിയില്‍ തീര്‍‌ത്ത കുടം പോലെയുള്ള ദേഹം,നീണ്ട കഴുത്ത്,പിച്ചള കൊണ്ട് നിര്‍‌മ്മിച്ച ഫ്രെറ്റുകള്‍,ശ്രുതി മുറുക്കാനുള്ള കീകള്‍,ഏഴു തന്ത്രികള്‍ ഇതാണ് ഒരു വീണയുടെ ഘടന
 
വിചിത്ര വീണ,ഗായത്രി വീണ,രുദ്ര വീണ തുടങ്ങിയ രൂപഭേദങ്ങള്‍ ഇതിനുണ്ട്.
 
{{stub|Veena}}
"https://ml.wikipedia.org/wiki/വീണ" എന്ന താളിൽനിന്ന് ശേഖരിച്ചത്